Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Hitech Classrooms Inauguratio
(THIRUTH)
(ചെ.) (Hitech Classrooms Inauguratio)
വരി 3: വരി 3:
== ഹെെടെക് ക്ലാസ്സ് റ‍ൂമ‍ുകൾ ==
== ഹെെടെക് ക്ലാസ്സ് റ‍ൂമ‍ുകൾ ==
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മ‍ുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മ‍ുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച്  Server system ഉപയോഗിച്ച്  LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC  കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ  പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്.  KITE(''Kerala Infrastructure and Technology for Education)'' ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴ‍ുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്.   

[[പ്രമാണം:Hitech Classroom Inauguration M Abdurahiman Vice President.png|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:Hitech Classroom Inauguration Shahina P C Member.png|ലഘുചിത്രം|500x500ബിന്ദു]]                   

[[പ്രമാണം:Hitech Classroom Inauguration Mufeeda Madam Principal.png|alt=Hitech Classroom Inauguration_Mufeeda Madam Principa|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|Hitech Classroom Inauguration_Mufeeda Madam Principal]]

699

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412443" എന്ന താളിൽനിന്ന് ശേഖരിച്ചത്