Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഉളളടക്കം.

# സ്ക്കുൾ ചരിത്രം
== ചരിത്രം ==
# . ഭൗതിക സൗകര്യങ്ങൾ
# മികവുകൾ
# മുൻ്‍ സാരഥികൾ
# പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
# ദിനാചരണങ്ങൾ
# അധ്യാപകർ
# പാഠ്യേതര പ്രവർത്തനങ്ങൾ
# ക്ലബുകൾ
 
== '''ചരിത്രം''' ==
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. [[കൂടുതൽ വായിക്കുക]] സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്.  ആയതിനാൽ    ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  പത്തനംത്തിട്ട ജില്ലയിലെ  അടൂർ  താലൂക്കിൽ  ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

വരി 121: വരി 110:
.
.

'''മുൻ സാരഥികൾ പ്രഥമാധ്യാപകർ''' 
==മുൻ സാരഥികൾ==
പ്രഥമാധ്യാപകർ

ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി , മായ പി .വൈ

'''പ്രശസ്തരായ മുൻ അദ്ധ്യാപകർ'''
പ്രശസ്തരായ മുൻ അദ്ധ്യാപകർ

മോഹൻകുമാർ ,മണക്കാല ഗോപാലകൃഷ്ണൻ ,നാരായണൻ ,രാജീവ് , ജയ

വരി 134: വരി 124:
ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി

'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==

1 .ഹരികൃഷ്ണറാവു .                                                                   
1 .ഹരികൃഷ്ണറാവു .                                                                   
വരി 156: വരി 146:
10.കളീലുവിള കൃഷ്ണപിള്ള.
10.കളീലുവിള കൃഷ്ണപിള്ള.

'''മികവുകൾ'''
==മികവുകൾ==

1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ  കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.

വരി 176: വരി 166:
9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ .

10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ .<!--visbot  verified-chils->-->
10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412331" എന്ന താളിൽനിന്ന് ശേഖരിച്ചത്