Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ATAL
(ചെ.) (Atal Tinkering Lab)
(ചെ.) (ATAL)
വരി 34: വരി 34:
==== മേന്മകൾ :- ====
==== മേന്മകൾ :- ====
കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടംസയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം. ഇവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം. പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം. ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം. സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ് പ്രവർത്തനങ്ങൾ. വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം , വർക്ക് ഷോപ്പുകൾ, സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ , എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ മ‍ുതലായവ.

[[പ്രമാണം:ATL 2.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:ATL 2.jpg|ഇടത്ത്‌|ലഘുചിത്രം|520x520px|പകരം=]]
[[പ്രമാണം:ATL 1.jpg|പകരം=Atal Tinkering Lab|ലഘുചിത്രം|500x500ബിന്ദു|Atal Tinkering Lab]]
[[പ്രമാണം:ATL 1.jpg|പകരം=Atal Tinkering Lab|ലഘുചിത്രം|520x520px|Atal Tinkering Lab]]

വരി 51: വരി 51:

#'''ATL 2022 വർഷത്തെ പ‍ുതിയ ബാച്ച് HM അജിത ടീച്ചർ ഉത്ഘാടനം ചെയ്യ‍ുന്ന‍ു.  2.   ATL 2022 batch_Offline class ആരംഭിച്ചപ്പോൾ'''

[[പ്രമാണം:ATL 2022 batch Inauguration.jpg|പകരം=ATL 2022 batch Inauguration|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|ATL 2022 batch Inauguration]]

[[പ്രമാണം:48022 ATL 2022 batch Class 1.jpg|ലഘുചിത്രം|500x500ബിന്ദു]]

741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412262" എന്ന താളിൽനിന്ന് ശേഖരിച്ചത്