"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
00:37, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 10: | വരി 10: | ||

> വയോജന സംരക്ഷണ പ്രതിജ്ഞ

| > വയോജന സംരക്ഷണ പ്രതിജ്ഞ

മുതിർന്ന പൗരന്മാർ ഈ നാടിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾ ഞാൻ ആദരവോടെ സ്മരിക്കുന്നു. അവർ പകർന്നു നൽകുന്ന അറിവും അനുഭവങ്ങളും മാർഗ നിർദ്ദേശങ്ങളും എന്റെ ജീവിത വിജയത്തിന് ഉപകരിക്കുമെന്ന ബോധം എനിക്കുണ്ട്. എല്ലാ വിധത്തിലുമുള്ള അതിക്രമങ്ങളിൽ നിന്നും, അധിക്ഷേപങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടു ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് മുതിർന്ന പൗരന്മാരുടെ അവകാശമാണ്. മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളി ആകുക എന്നത് എന്റെ കടമയാണ്. അത് ഞാൻ നിർവഹിക്കുക തന്നെ ചെയ്യും. മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി വീഴ്ച കൂടാതെ ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്ന് ലോക വയോജന ദിനത്തിൽ ഞാൻ ദൃഢ പ്രതിജ്ഞ ചെയ്യുന്നു.</div | മുതിർന്ന പൗരന്മാർ ഈ നാടിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾ ഞാൻ ആദരവോടെ സ്മരിക്കുന്നു. അവർ പകർന്നു നൽകുന്ന അറിവും അനുഭവങ്ങളും മാർഗ നിർദ്ദേശങ്ങളും എന്റെ ജീവിത വിജയത്തിന് ഉപകരിക്കുമെന്ന ബോധം എനിക്കുണ്ട്. എല്ലാ വിധത്തിലുമുള്ള അതിക്രമങ്ങളിൽ നിന്നും, അധിക്ഷേപങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടു ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് മുതിർന്ന പൗരന്മാരുടെ അവകാശമാണ്. മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളി ആകുക എന്നത് എന്റെ കടമയാണ്. അത് ഞാൻ നിർവഹിക്കുക തന്നെ ചെയ്യും. മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി വീഴ്ച കൂടാതെ ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്ന് ലോക വയോജന ദിനത്തിൽ ഞാൻ ദൃഢ പ്രതിജ്ഞ ചെയ്യുന്നു.

<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;"> | ||
പ്രമാണം:334035 UPL 14.jpeg | പ്രമാണം:334035 UPL 14.jpeg | ||
പ്രമാണം:334035 UPL 15.jpeg | പ്രമാണം:334035 UPL 15.jpeg |