Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി കോശി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി കോശി  
|സ്കൂൾ ചിത്രം=31087.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 74: വരി 75:

=='''ചരിത്രം'''==  
== '''ചരിത്രം''' ==  
  സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു.[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|കൂടുതലറിയാൻ]]  

സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്¯v ഫോമും 1932  -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.

വരി 117: വരി 117:
== '''ഭൗതികസൗകര്യങ്ങൾ''' ==പാലാ സെന്റ്. മേരീസ് ഗേൾസ്  ഹയർസെക്കന്ററി സ്കൂളില് ‍ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ഈ സ്ക്കുളിൽ  ഗൈഡിംഗിൽ 63 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികൾ  പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ  സ്ക്കുളിൽ  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ​

വരി 174: വരി 174:
2018-
2018-

== '''മുൻ സാരഥികൾ''' ==
=='''മുൻ സാരഥികൾ'''==
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 236: വരി 236:
01-06-2017-31-03-2019
01-06-2017-31-03-2019

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
സ്ക്കൂളിന് ....
സ്ക്കൂളിന് ....

വരി 245: വരി 245:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.715191
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.715191
,76.682424
,76.682424
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*പാലാ ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* പാലാ ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
*----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  

|}
|}
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാല

<!--visbot  verified-chils->-->
<!--visbot  verified-chils->-->
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412182" എന്ന താളിൽനിന്ന് ശേഖരിച്ചത്