Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
എല്ലാവർഷവും ജൂലൈ 11നാണ് നമ്മൾ ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതി ഭരണസമിതിയാണ് 1989 ലോകജനസംഖ്യ ദിനാചരണത്തിന് തുടക്കം കുറിച്ചത് .ലോക ജനസംഖ്യ 2011 ൽ 700 കോടി ആയിരുന്നു. 2030 തോടുകൂടി ലോകജനസംഖ്യ 850 കോടി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള അമിതമായ ജനസംഖ്യാവർദ്ധനവ് മനുഷ്യരുടെ ആവാസവ്യവസ്ഥയും തൊഴിൽ മേഖലയെയും ആരോഗ്യമേഖലയെയും ദോഷകരമായി ബാധിക്കും. ജനസമൂഹത്തിനിടയിൽ ജനസംഖ്യ വളർച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക എന്നത് ലോകജനസംഖ്യാ ചരണത്തിന്റെ ലക്ഷ്യമാണ്. ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ടു  നടത്തിയ വെബിനാറിൽ മുഖ്യതിഥിയായിസേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. തോംസൺ തെക്കിനേത്ത് മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥി പ്രതിനിധികളായ കുമാരി റോസ് ന ജോസഫ്, കുമാരി പ്രസ്ലി പ്രസീത് എന്നിവർ അമിത ജനസംഖ്യാ വളർച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കൂടാതെ എൽപി , യുപി ,എച്ച്എസ് വിഭാഗങ്ങളിൽ ചിത്രരചനാമത്സരം, പ്രസംഗമത്സരം, അടിക്കുറിപ്പ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

<gallery mode="packed">
<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:34035 SS 6.jpeg
പ്രമാണം:34035 SS 6.jpeg
പ്രമാണം:34035 SS 7.jpeg
പ്രമാണം:34035 SS 7.jpeg
വരി 27: വരി 27:

ചാന്ദ്രദിനം (ജൂലൈ 21)

ചാന്ദ്രദിനം (ജൂലൈ 21)

സ്കൂളിലെ ശാസ്ത്രക്ലബുമായി സഹകരിച്ചു ചാന്ദ്രദിനാചരണ പ്രവർത്തങ്ങൾ നടത്തപ്പെട്ടു.<gallery mode="packed">
സ്കൂളിലെ ശാസ്ത്രക്ലബുമായി സഹകരിച്ചു ചാന്ദ്രദിനാചരണ പ്രവർത്തങ്ങൾ നടത്തപ്പെട്ടു.<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 04.jpeg
പ്രമാണം:334035 UPL 04.jpeg
പ്രമാണം:334035 UPL 03.jpeg
പ്രമാണം:334035 UPL 03.jpeg
വരി 48: വരി 48:

> https://youtu.be/xZvTpogKRok[[പ്രമാണം:334035 UPL 07.jpeg|നടുവിൽ|ലഘുചിത്രം]]           ആഗസ്റ്റ് 15നു വൈകുന്നേരം 7 മണിക്ക് കുട്ടികൾ അവരവരുടെ വീടുകളിൽ സ്വാതന്ത്ര്യജ്വാല തെളിയിക്കുകയും ചെയ്തു. കൂടാതെ ദേശീയപതാക നിർമ്മാണമത്സരo നടത്തുകയും ദേശഭക്തിഗാനം കുടുംബാംഗങ്ങളോടൊപ്പം ആലപിച്ചു കൊണ്ടുള്ള വീഡിയോ അയച്ചു തരികയും ചെയ്തു.

> https://youtu.be/DGeObAKxJUc<gallery mode="packed">

> https://youtu.be/DGeObAKxJUc<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 06.jpeg
പ്രമാണം:334035 UPL 06.jpeg
പ്രമാണം:334035 UPL 05.jpeg
പ്രമാണം:334035 UPL 05.jpeg
വരി 57: വരി 57:

ഗാന്ധി ജയന്തി (ഒക്ടോബർ 2)

ഗാന്ധി ജയന്തി (ഒക്ടോബർ 2)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് (ഒക്ടോബർ 2-9)ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തുകയുണ്ടായി. എൽപി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം നടത്തുകയുണ്ടായി.<gallery mode="packed">
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് (ഒക്ടോബർ 2-9)ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തുകയുണ്ടായി. എൽപി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം നടത്തുകയുണ്ടായി.<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 11.jpeg
പ്രമാണം:334035 UPL 11.jpeg
പ്രമാണം:334035 UPL 10.jpeg
പ്രമാണം:334035 UPL 10.jpeg
വരി 65: വരി 65:

ശിശു ദിനം (നവംബർ 14)

ശിശു ദിനം (നവംബർ 14)

കുട്ടികളുടെ അവകാശങ്ങൾ പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാവർഷവും കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. അന്നേദിവസം എൽപി വിഭാഗത്തിൽ സ്കൂൾമാനേജർ.റവ.ഫാദർ ആന്റോച്ചൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എലിസബത്ത് പോളിന്റെ സാന്നിദ്ധ്യത്തിൽ
<gallery mode="packed">
കുട്ടികളുടെ അവകാശങ്ങൾ പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാവർഷവും കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. അന്നേദിവസം എൽപി വിഭാഗത്തിൽ സ്കൂൾമാനേജർ.റവ.ഫാദർ ആന്റോച്ചൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എലിസബത്ത് പോളിന്റെ സാന്നിദ്ധ്യത്തിൽ
<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 13.jpeg
പ്രമാണം:334035 UPL 13.jpeg
പ്രമാണം:334035 UPL 12.jpeg
പ്രമാണം:334035 UPL 12.jpeg
വരി 78: വരി 78:

<gallery mode="packed">
<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:34035 SS 5.jpeg
പ്രമാണം:34035 SS 5.jpeg
പ്രമാണം:34035 SS 1.jpeg
പ്രമാണം:34035 SS 1.jpeg
പ്രമാണം:34035 SS 3.jpeg
പ്രമാണം:34035 SS 2.jpeg
പ്രമാണം:34035 SS 10.jpeg
പ്രമാണം:34035 SS 10.jpeg
പ്രമാണം:34035 SS 6.jpeg
പ്രമാണം:34035 SS 9.jpeg
പ്രമാണം:34035 SS 9.jpeg
പ്രമാണം:34035 SS 8.jpeg
പ്രമാണം:34035 SS 8.jpeg
പ്രമാണം:34035 SS 7.jpeg
</gallery>
</gallery>
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412003" എന്ന താളിൽനിന്ന് ശേഖരിച്ചത്