"പന്യന്നൂർ അരയാക്കൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പന്യന്നൂർ അരയാക്കൂൽ യു പി എസ് (മൂലരൂപം കാണുക)
23:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. | ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.[[ചരിത്രംതുടർന്ന്‌വായിക്കുക|കൂടുതൽ വായിക്കുവാൻ]] | ||
1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്. | 1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്. | ||
സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. | സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. |