"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''' എന്റെ ഗ്രാമം''''' | == '''''' എന്റെ ഗ്രാമം''''' ' == | ||
പൊൻകുന്നം,കാഞ്ഞിരപ്പളളി എന്നീ നഗരപ്രേദേശങ്ങളിൽനിന്നും കുറച്ചുള്ളിലായാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്..മതസൗഹാർദ്ദത്തിനും സാംസ്കാരിക പഴമയ്ക്കും പേരുകേട്ട നാടാണ് ചിറക്കടവ് .ചിറക്കടവ് എന്നപേരു ലഭിച്ചതിനു പിന്നിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.ഗ്രാമത്തിലെ പ്രധാന ക്ഷേത്രമായശ്രീ മഹാദേവക്ഷേത്രത്തിലെ ചിറയെ അടിസ്ഥാനപ്പെടുത്തിയാണെന്നും, ചിറ്റാറിലെ കടവിലെ അടിസ്ഥാനപ്പെടുത്തിയാമണെന്നും രണ്ട് തരം ഐതിഹ്യം നിലവിലുണ്ട്. ഇവിടെ എല്ലാ മതസ്ഥരും ഐക്യത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം നയിക്കുന്നത്. | |||
ചിറക്കടവിന് സ്വന്തമായൊരു സാംസ്കാരിക പൈതൃകമുണ്ട്. തലമുറകളായി കൈമാറിവരുന്ന ഈ അമൂല്യമായ നിധി മങ്ങലേൽക്കാതെ സൂക്ഷിക്കുന്നത് | |||
ഇന്നാട്ടിലെ സാംസ്കാരിക സ്ഥാപനങ്ങളാണ്. ഇക്കൂട്ടത്തിൽ പ്രശസ്തമായൊരു സ്ഥാപനമാണ് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ. 1979 --ൽ സ്ഥാപിതമായ ഈ സ്കുൾ ചിറക്കടവ് ഗ്രാമത്തിലെ പ്രാധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാണ്. ചിറ്റാർനദി ഗ്രാമത്തിലെ പ്രധാനപ്പെട്ട ജലസ്രോതസാണ്.വാസ്തവത്തിൽ ദൈവത്തിന്റെ സ്വന്തം നാടാണ് ചിറക്കടവ്. ചിറ്റാറിന്റെ പാദങ്ങളിൽ, ഹൈറേഞ്ചിന്റെ കവാടമായി നിലകൊള്ളുന്ന ഗ്രാമമാണ് ചിറക്കടവ്. നന്മയുടെയും മതസൗഹ്രാർദ്ദത്തിന്റെയും വിളനിലമാണ് ചിറക്കടവ് ഗ്രാമം.ഐശ്വര്യ ദേവത വാണരുളുന്ന ഈ ഗ്രാമത്തിന്റെ ചരിത്രതാളുകളിലേക്ക് ഒരു തിരഞ്ഞു നോട്ടം | |||
പടയോട്ടങ്ങളുടെ ചരിത്രത്തിലേക്ക് | '''<u>പേരിനു പിന്നിൽ</u>''' | ||
പടയോട്ടങ്ങളുടെയും അധികാരകൈമാറ്റങ്ങളുടെയും രാജവംശവാഴ്ചകളിൽ ചിറക്കടവ് ദേശത്തിന് പ്രമുഖ സ്ഥാനമാണുള്ളുത്.ഘോരവനത്തിന്റെയും ഒളിത്താവളങ്ങളുടെയും ത്രസിപ്പിക്കുന്ന ഒട്ടേറെ കഥകൾ ഈ മണ്ണിലുറങ്ങുന്നുണ്ട്.പാണ്ഡവപരമ്പരങ്ങളുടെ പാദസ്പർശമേറ്റ | ചിറക്കടവ് എന്ന പേരു സിദ്ധിച്ചതിനു പിന്നിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ഗ്രാമത്തിലെ പ്രധാന നദിയായ ചിറ്റാറിലെ കടവാണ് ചിറക്കടവായതെന്ന് ഒരഭിപ്രായമുണ്ട്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ ചിറയെ അടിസ്ഥാനപ്പെടുത്തിയാണ്ചിറക്കടവ് എന്ന പേരു സിദ്ധിച്ചതെന്ന് മറ്റൊരഭിപ്രായം. | ||
മതസൗഹാർദ്ദം | |||
<u>'''പടയോട്ടങ്ങളുടെ ചരിത്രത്തിലേക്ക്'''</u> | |||
പടയോട്ടങ്ങളുടെയും അധികാരകൈമാറ്റങ്ങളുടെയും രാജവംശവാഴ്ചകളിൽ ചിറക്കടവ് ദേശത്തിന് പ്രമുഖ സ്ഥാനമാണുള്ളുത്. ഘോരവനത്തിന്റെയും ഒളിത്താവളങ്ങളുടെയും ത്രസിപ്പിക്കുന്ന ഒട്ടേറെ കഥകൾ ഈ മണ്ണിലുറങ്ങുന്നുണ്ട്. പാണ്ഡവപരമ്പരങ്ങളുടെ പാദസ്പർശമേറ്റ മണ്ണെന്ന ഖ്യാതിയും ചരിത്രഗവേഷകർ ചിറക്കടവിന് കല്പിച്ചു നല്കിയിട്ടുണ്ട്. ആൾവാർ രാജവംശത്തിന്റെകീഴിലായിരുന്നു ചിറക്കടവ് ദേശം. തുടർന്ന്അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരിരാജാവിനെ പരാജയപ്പെടുത്തി ചിറക്കടവ് തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്താൻ മാർത്താണ്ഡവർമ്മയെ സഹായിച്ചത് ചെങ്ങന്നുർ വഞ്ചിപ്പുഴ തമ്പുരാനാണ്. അങ്ങനെ ചിറക്കടവ് ദേശം കരമൊഴിയായി വഞ്ചിപ്പുഴ തമ്പുരാന് കിട്ടി.പീന്നിട് 1956—ൽ ഐക്യകേരളപിറവിയോടെ നാടുവാഴിത്തം ഇല്ലാതായി. | |||
<u>'''മതസൗഹാർദ്ദം'''</u> | |||
ചിറക്കടവ് ദേശത്ത് എല്ലാ മതസ്ഥതരും ഒരുമയോടെജീവിക്കുന്നു.ഗ്രാമത്തിലെ പല ആഘോഷങ്ങളും ഇതിനുദാഹരണങ്ങളാണ്. | ചിറക്കടവ് ദേശത്ത് എല്ലാ മതസ്ഥതരും ഒരുമയോടെജീവിക്കുന്നു.ഗ്രാമത്തിലെ പല ആഘോഷങ്ങളും ഇതിനുദാഹരണങ്ങളാണ്. | ||
ആരാധനാലയങ്ങൾ | <u>'''ആരാധനാലയങ്ങൾ'''</u> - | ||
ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം | |||
* ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം | |||
ചിറക്കടവ്സെന്റ് ഇഫ്രേംസ് ചർച്ച്. | |||
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളപ്രാധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്ന്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽസ്വയംഭൂവായശിവലിംഗ പ്രതിഷ്ഠയാണുള്ളത്.ചിറക്കടവ് മഹാദേവന് ശബരിമലഅയ്യപ്പന്റെപിത്രുസ്ഥാനമുള്ളതായി വിശ്വസിച്ചു വരിന്നു.രോഗശമനത്തിനായി ക്ഷേത്രത്തിൽ നടത്തുന്ന മീനര വഴിപാട് പ്രസിദ്ധമാണ്. | |||
മലമേൽ ജുമാ മസ്ജിദ് | |||
1996 --ൽ ആണ് ഈആരാധനാലയം സ്ഥാപിതമായത്. മുമ്പൊരിക്കൽ ഇവിടെ അധ്യാപകനായി പഠിപ്പിച്ചുക്കൊണ്ടിരുന്നഒരു മഹത്വ്യക്തിയാണ് ഇതിനു ദീപശിഖതെളിച്ചത്.പീന്നീട്ഇതൊരു പള്ളിയായി ഉയർത്തി. | * ചിറക്കടവ്സെന്റ് ഇഫ്രേംസ് ചർച്ച്. | ||
1891-ലാണ്ഈ ദേവാലയം പണികഴിപ്പിച്ചത്. ഒരിക്കൽ.ഒരാൾക്ക് വിശുദ്ധ അപ്രേം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ചിറക്കടവിൽ ഒരു ദേവാലയംപണിയണമെന്ന്ആവശ്യപ്പെട്ടു അങ്ങനെയാണ്ഈ ദേവാലയംപണിതീർത്തത്.ദേവാലയംസ്ഥാപിച്ചത് റവ:ഫാദർ സ്റ്റാനിസ്ലാവോസ് വെട്ടിക്കാട്ട് ആണ്. | |||
* മലമേൽ ജുമാ മസ്ജിദ് | |||
1996 --ൽ ആണ് ഈആരാധനാലയം സ്ഥാപിതമായത്. മുമ്പൊരിക്കൽ ഇവിടെ അധ്യാപകനായി പഠിപ്പിച്ചുക്കൊണ്ടിരുന്നഒരു മഹത്വ്യക്തിയാണ് ഇതിനു ദീപശിഖതെളിച്ചത്.പീന്നീട്ഇതൊരു പള്ളിയായി ഉയർത്തി. | |||
* വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തീർത്ഥാടന കേന്ദ്രവും ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രവും ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. | |||
<u>'''ചരിത്ര സ്മാരകങ്ങൾ'''</u> | |||
''ചാപ്പമറ്റം അത്താണി'' | |||
ചരിത്ര സ്മാരകങ്ങൾ | ഗ്രാമത്തിലെ പ്രാധാന ചരിത്ര സ്മാരകം. പൊൻകുന്നം-മണിമല റോഡിനരികിലായി സ്ഥിതി ചെയ്യുന്നു. പണ്ടുകാലത്തെ ചുമടുതാങ്ങിയായിരുന്നു ഇതെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. പക്ഷേ ഇതിൽ ഇന്ന് കാലം മങ്ങലേൽപിച്ചുകൊണ്ടിരിക്കുന്നു. | ||
ഗ്രാമത്തിലെ പ്രാധാന ചരിത്ര സ്മാരകം.പൊൻകുന്നം | |||
പുലിയെള്ള് | ''പുലിയെള്ള്'' ഗ്രാമത്തിലെ പ്രാധാനപ്പെട്ട മറ്റാരു ചരിത്രസ്മാരകം. ചിറക്കടവ് താമരക്കുന്ന് പള്ളിയിൽനിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. പണ്ട് കാലത്ത് പുലി ജീവിച്ചിരുന്ന ഗുഹയാണെന്നു അതല്ല ചെമ്പകശ്ശേരി രാജാവ് യുദ്ധകാലത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലമാണെന്നും രണ്ടഭിപ്രായം ഇതിനെപറ്റി നിലവിലുണ്ട്. ഗുഹയിൽ നിന്നുള്ള നില്ക്കാത്ത ശക്തിയേറിയ ജലപ്രവാഹം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ഇവിടെ നിന്നും വരുന്ന നീരുറവ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്ര ചിറയിൽ നിന്നാണെന്നാണ് വിശ്വാസം. റോഡ് നിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നതിനാൽ ഇതൊരു ഭൂഗർഭഗുഹയാണെന്നു തോന്നും. ഈ പുലിയെള്ളിനു മുകളിൽ വൻ വൃക്ഷങ്ങൾ നിലകൊള്ളുന്നത് ഇന്നും ഒരു അത്ഭുതമായി തുടരുന്നു. | ||
വിദ്യാഭ്യാസരംഗം | <u>'''വിദ്യാഭ്യാസരംഗം'''</u> | ||
ചിറക്കടവിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ചിറക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളരെയേറെ സ്വാധീനമുണ്ട്.പ്രൈമറി തലം മുതൽ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം ഇന്ന് ഗ്രാമത്തിൽ ലഭ്യമാണ്. | ചിറക്കടവിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ചിറക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളരെയേറെ സ്വാധീനമുണ്ട്.പ്രൈമറി തലം മുതൽ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം ഇന്ന് ഗ്രാമത്തിൽ ലഭ്യമാണ്. | ||
ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹൈസ്കൂളായ സെന്റ് ഇഫ്രേംസിനെക്കുറിച്ച് | <u>'''ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹൈസ്കൂളായ സെന്റ് ഇഫ്രേംസിനെക്കുറിച്ച്'''</u> | ||
പഢിതവരേണ്യനായ മാർ അപ്രേമിന്റെ നാമധേയത്തിൽ 1979---- ലാണ് സെന്റ് ഇഫ്രേംസ് സ്ഥാപിതമായത്.ഏഴ് അദ്ധ്യാപകരും നൂറ്റി നാൽപ്പത്തിരണ്ട് കുട്ടികളുമായി ആരംഭിച്ച സെന്റ് ഇഫ്രേംസിൽ ഇന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ ഇരുപത്തിനാലും പന്ത്രണ്ടു ഡിവിഷനുകളിലുമായി | പഢിതവരേണ്യനായ മാർ അപ്രേമിന്റെ നാമധേയത്തിൽ 1979---- ലാണ് സെന്റ് ഇഫ്രേംസ് സ്ഥാപിതമായത്.ഏഴ് അദ്ധ്യാപകരും നൂറ്റി നാൽപ്പത്തിരണ്ട് കുട്ടികളുമായി ആരംഭിച്ച സെന്റ് ഇഫ്രേംസിൽ ഇന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ ഇരുപത്തിനാലും പന്ത്രണ്ടു ഡിവിഷനുകളിലുമായി അറുനൂറിലേറെ കുട്ടികൾ പഠിക്കുന്നു. | ||
അറുനൂറിലേറെ കുട്ടികൾ പഠിക്കുന്നു. | |||
<u>'''ഗ്രാമത്തിലെ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</u> | |||
സെന്റ് ഇഫ്രേംസ് എൽ. പി സ്കൂൾ , | |||
ചിറക്കടവ് എൽ.പിസ്കൂൾ, | |||
സെന്റ് ഇഫ്രേംസ് യു.പിസ്കൂൾ, | |||
ചിറക്കടവ് യു.പി സ്കൂൾ , | |||
വി.എസ്. യു.പി സ്കൂൾ, | |||
എം.ജി.എം യു.പി സ്കൂൾ, | |||
സനാതനം യു.പി സ്കൂൾ, | |||
എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്.എസ്.എസ്.,ചിറക്കടവ്. | |||
'''<u>കാർഷികരംഗം</u>''' | |||
കാർഷികവിളകളാണ് ഗ്രാമത്തിലെ പ്രധാന വരുമാന മാർഗം. റബർ,കാപ്പി,കുരുമുളക്,കപ്പ,ജാതി, തുടങ്ങിയ വിളകളാണ് ഗ്രാമത്തിൽ പ്രധാനമായും കൃഷി ചെയ്തു വരുന്നത്. ചിറക്കടവിലെ ഫലഫൂഷ്ടിയുള്ള മണ്ണും കാലാവസ്ഥയും കാർഷികവിളകൾ തഴച്ചു വളരാൻ കാരണമാകുന്നു. ചെറിയ തോതിൽ കോക്കോയും ഗ്രാമത്തിൽ കൃഷി ചെയ്യുന്നുണ്ട്. | |||
'''<u>വ്യവസായരംഗം</u>''' | |||
തടിവ്യവസായമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം. ഈ വ്യവസായമാണ് ഗ്രാമത്തിലെ സാമ്പത്തിക നിലവാരം മെച്ചപ്പെടുതുന്നത്. ഗ്രാമത്തിലെ ഹോളോബ്രിക്സ് വ്യവസായവും ശ്രദ്ധേയമാണ്. ഗുണന്മേമയുള്ള ഹോളോബ്രിക്സുകൾ നിർമ്മിക്കുന്ന ശില്പി ഹോളോബ്രിക്സ് എന്ന സ്ഥാപമത്തിൽ ദൂരദേശത്ത് നിന്നു പോലും ആളുകൾ വന്ന് ജോലി ചെയ്യുന്നു. മണ്ണൻപ്ലാവിലുള്ള റബർ ഫാക്ടറിയും തൊഴിലവസരങ്ങളുടെ അനവധി വാതായനങ്ങൾ തുറക്കുന്നു.ഇതോടൊപ്പം തന്നെ കുടിൽ വ്യവസായമായി ഗ്രാമത്തിൽ പപ്പടനിർമ്മാണവും നടക്കുന്നു. | |||
'''<u>ആതുരസേവനം</u>''' | |||
ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം സ്ഥാപനങ്ങൾ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതും ഗ്രാമത്തെ പകർച്ചവ്യാധികളിൽ നിന്നു സംരക്ഷിക്കുന്നതും ഇത്തരം സ്ഥാപനങ്ങളാണ്. | |||
- കെ.വി.എം.എസ് ആശുപത്രി, മാർ അപ്രേം മെഡിക്കൽ സെന്റർ,ഗവ:ആയുർവേദ ഡിസ്പൻസറി, തുടങ്ങിയവയാണ് ഗ്രാമത്തിലെ ആശുപത്രികൾ. | |||
- മാർ അപ്രേം മെഡിക്കൽ സെന്ററിൽ മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാണ്. | |||
- മുങ്ങത്രകവലയിൽ ഒരു വീട്ടിൽ പരമ്പരാഗതമായ പാമ്പ് വിഷചികിത്സ നടന്നു വരുന്നു .ദൂരദേശത്തു നിന്നുപോലും ഇവിടെ ചികിത്സയ്കായി ജനങ്ങൾ പ്രതിദിനം എത്താറുണ്ട് | |||
<u>'''സ്ഥലനാമങ്ങൾ കൗതുകങ്ങൾ'''</u> | |||
<u>താമരക്കുന്ന്</u> : സ്ഥലത്തെ സെന്റ് ഇഫ്രേംസ് പള്ളി പണിയുമ്പോൾ പള്ളിയ്ക്കടുത്ത് ഒരു താമരക്കുളം ഉണ്ടായിരുന്നു. അങ്ങനെയാണ് സ്ഥലത്തിന് താമരക്കുന്ന് എന്ന പേര് ലഭിച്ചത്. | |||
<u>കാരിപൊയ്ക</u> : | |||
കാരിയിൽ എന്ന വീടിനോട് ചേർന്നുള്ള കവലയാണ് കാരിപൊയ്കയായി മാറിയത്. | |||
<u>മുങ്ങത്രകവല</u> : മുങ്ങത്ര എന്നുള്ള വീടിനോട് ചേർന്നുള്ള കവലയാണ് മുങ്ങത്രകവലയായി മാറിയത്. | |||
<u>പറപ്പള്ളിത്താഴത്ത് കവല :</u> പറപ്പള്ളിത്താഴത്ത് എന്നവീടിനോട്ചേർന്നുള്ള കവലയാണ് പറപ്പള്ളിത്താഴത്ത്കവലയായി മാറിയത്. | |||
<u>മണ്ണംപ്ലാവ്</u> : മണ്ണംപ്ലാക്കൽ എന്ന വീടിനോട് ചേർന്നുള് കവലയാണ് മണ്ണംപ്ലാവ് കവലയായി മാറിയത്. | |||
'''<u>വേറിട്ട വസ്തുതകൾ.</u>''' | |||
<u>വേലകളി</u> ചിറക്കടവ് ദേശത്തിന്റെ പ്രത്യേകതകളിലൊന്നാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ വേലകളി. മധ്യതിരുവിതാംകൂറിൽ അപൂർവമായി കാണപ്പെടുന്ന കലാരൂപമാണ് ഇത്. ചുവന്നപട്ട് കൊണ്ട് തലപ്പാവും വെള്ളമുണ്ടിനുമുകളിൽ ചുവന്ന പട്ട് കൊണ്ട് ഉടുത്തു കെട്ടുമാണ് വേലകളിയുടെ വേഷവിധാനങ്ങൾ. ആയുധമായി വാളും പരിചയും ഉപയോഗിക്കുന്നു. | |||
'''<u>ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയിലേക്ക്.</u>''' | |||
വേറിട്ട വസ്തുതകൾ | |||
മധ്യതിരുവിതാംകൂറിൽ അപൂർവമായി കാണപ്പെടുന്ന കലാരൂപമാണ് ഇത്.ചുവന്നപട്ട് കൊണ്ട് തലപ്പാവും വെള്ളമുണ്ടിനുമുകളിൽ ചുവന്ന പട്ട് കൊണ്ട് ഉടുത്തു കെട്ടുമാണ് വേലകളിയുടെ വേഷവിധാനങ്ങൾ. ആയുധമായി | |||
ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയിലേക്ക്. | |||
ചിറ്റാറും സഖികളും | ചിറ്റാറും സഖികളും | ||
''ചിറ്റാറാണ്'' ഗ്രാമത്തിലെ പ്രധാന ജലശ്രോതസ്. ചിറ്റാറും കൈവഴികളും ഗ്രാമത്തെ ഫലഭൂഷ്ടിയുള്ളതാക്കുന്നു. ''അരീപ്പാറ വെള്ളച്ചാട്''ടം: പ്രകൃതിയിലെ വിരുന്ന്. ചിറ്റാറിലെ ഈ വെള്ളച്ചാട്ടം ധാരാളം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.<!--visbot verified-chils->--> | |||
അരീപ്പാറ | |||
ചിറ്റാറിലെ | |||
<!--visbot verified-chils-> |