Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണിഡിക ഉൾപ്പെട‍ുത്തി
(തിര‍ുത്തൽ)
(ഖണിഡിക ഉൾപ്പെട‍ുത്തി)
വരി 49: വരി 49:
[[പ്രമാണം:34006 edlproject 3.png|ലഘുചിത്രം|254x254ബിന്ദു|ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ|പകരം=]]
[[പ്രമാണം:34006 edlproject 3.png|ലഘുചിത്രം|254x254ബിന്ദു|ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ|പകരം=]]
കേരളത്തിനാകെ മാതൃകയായ ഒരു സമ്പൂർണ്ണ സ്കൂൾ തല മാസ്റ്റർപ്പാൻ തയ്യാറാക്കിയ കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ തുടർന്ന് നടത്തിയ അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഫലമായാണ് ഓരോ ക്ലാസിനും സുക്ഷ്മതല ക്ലാസ് അക്കാഡമിക മാസ്റ്റർ പ്ലാനുകൾ ഉണ്ടാകേണ്ടതുണ്ട് എന്ന് മനസ്സിലാകുന്നത്. ക്ലാസ്സ തലത്തിൽ നടക്കേണ്ട പാഠ്യ - പാഠ്യനുബന്ധവും പാഠ്യേതരവുമായ മേഖലകളിൽ ഓരോ കുട്ടിയെ പ്രത്യേകമായ് കണ്ടും ക്ലാസിനെ ഒന്നാകെയും അക്കാഡമികമായ മുന്നേറ്റത്തിന് സജ്ജമാക്കാൻ ക്ലാസ് തല അക്കാഡമിക മാസ്റ്റർ പ്ലാനിലൂടെ കഴിയും.

== സായാഹ്ന ക്ലാസ്സ് പി.ടി.എ ==
ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് പി.റ്റി.എ കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30മണി വരെയൊക്കെ നീണ്ടു പോയ ക്ലാസ് പി'''.'''റ്റി'''.'''എ കൾ ഉണ്ടായി.നാല‍ുമണിക്ക‍ുശേഷം നടത്തപ്പെട്ട പി.ടി.എ കളിൽ രക്ഷകർത്താക്കള‍ുടെ മികച്ച പങ്കാളിത്തം ഉണ്ടായിര‍ുന്ന‍ു. ക‍ൂലിപ്പണിക്ക‍ുപോക‍ുന്ന ബഹ‍ുഭ‍ൂരിപക്ഷം വര‍ുന്ന രക്ഷകർത്താക്കൾക്ക‍ും തങ്ങള‍ുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട‍ുത്താതെ തന്നെ തങ്ങള‍ുടെ മക്കള‍ുടെ പഠന പരമായ കാര്യങ്ങൾ അന്വേഷിക്ക‍ുന്നതിന‍ും അഭിപ്രായങ്ങൾ പറയ‍ുന്നതിന‍ും ഈ സംവിധാനം സഹായകമായി. ക്ലാസ്സ് സമയം നഷ്ടപ്പെടാതെ പി.ടി.എ കൾ പ‍ൂർത്തീകരിക്കാൻ കഴിഞ്ഞു. ക്ലാസ് സമയത്ത് പി.ടി.എ നടക്ക‍ുമ്പോൾ ഉണ്ടാകാനിടയ‍ുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കാന‍ും രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾക്ക് വീട്ടിലേയ്ക്ക് മടങ്ങ‍ുവാന‍ും കഴിഞ്ഞ‍ു. എല്ലാ അധ്യാപകര‍ും ഈ സമയമത്രയ‍ും സ്‍ക്ക‍ുളിൽ ചെലവഴിക്കാൻ തയ്യാറായി.
1,370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411559" എന്ന താളിൽനിന്ന് ശേഖരിച്ചത്