"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തൽ
(ചിത്രം ഉൾപ്പെടുത്തൽ) |
(തിരുത്തൽ) |
||
| വരി 47: | വരി 47: | ||
== ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ == | == ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ == | ||
[[പ്രമാണം:34006 edlproject 3.png|ലഘുചിത്രം|254x254ബിന്ദു|ക്ലാസ്സ് തല | [[പ്രമാണം:34006 edlproject 3.png|ലഘുചിത്രം|254x254ബിന്ദു|ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ|പകരം=]] | ||
കേരളത്തിനാകെ മാതൃകയായ ഒരു സമ്പൂർണ്ണ സ്കൂൾ തല മാസ്റ്റർപ്പാൻ തയ്യാറാക്കിയ കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ തുടർന്ന് നടത്തിയ അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഫലമായാണ് ഓരോ ക്ലാസിനും സുക്ഷ്മതല ക്ലാസ് അക്കാഡമിക മാസ്റ്റർ പ്ലാനുകൾ ഉണ്ടാകേണ്ടതുണ്ട് എന്ന് മനസ്സിലാകുന്നത്. ക്ലാസ്സ തലത്തിൽ നടക്കേണ്ട പാഠ്യ - പാഠ്യനുബന്ധവും പാഠ്യേതരവുമായ മേഖലകളിൽ ഓരോ കുട്ടിയെ പ്രത്യേകമായ് കണ്ടും ക്ലാസിനെ ഒന്നാകെയും അക്കാഡമികമായ മുന്നേറ്റത്തിന് സജ്ജമാക്കാൻ ക്ലാസ് തല അക്കാഡമിക മാസ്റ്റർ പ്ലാനിലൂടെ കഴിയും. | കേരളത്തിനാകെ മാതൃകയായ ഒരു സമ്പൂർണ്ണ സ്കൂൾ തല മാസ്റ്റർപ്പാൻ തയ്യാറാക്കിയ കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ തുടർന്ന് നടത്തിയ അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഫലമായാണ് ഓരോ ക്ലാസിനും സുക്ഷ്മതല ക്ലാസ് അക്കാഡമിക മാസ്റ്റർ പ്ലാനുകൾ ഉണ്ടാകേണ്ടതുണ്ട് എന്ന് മനസ്സിലാകുന്നത്. ക്ലാസ്സ തലത്തിൽ നടക്കേണ്ട പാഠ്യ - പാഠ്യനുബന്ധവും പാഠ്യേതരവുമായ മേഖലകളിൽ ഓരോ കുട്ടിയെ പ്രത്യേകമായ് കണ്ടും ക്ലാസിനെ ഒന്നാകെയും അക്കാഡമികമായ മുന്നേറ്റത്തിന് സജ്ജമാക്കാൻ ക്ലാസ് തല അക്കാഡമിക മാസ്റ്റർ പ്ലാനിലൂടെ കഴിയും. | ||