"മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ (മൂലരൂപം കാണുക)
23:09, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
വിദ്യാലയ ചരിത്ര സംക്ഷിപ്തം | വിദ്യാലയ ചരിത്ര സംക്ഷിപ്തം | ||
മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരംഭം കുറിച്ചത് ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് .അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സംമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,ഹരിക്കൽ എന്നീ ചതുഷ് ക്രിയകളും പഠിപ്പിച്ചു വന്നു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക. രാഗേത്ത് എന്നാണ് ഇതിനു പറയുക.[[മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക.]] | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മലപ്പട്ടം] പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരംഭം കുറിച്ചത് ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് .അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സംമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,ഹരിക്കൽ എന്നീ ചതുഷ് ക്രിയകളും പഠിപ്പിച്ചു വന്നു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക. രാഗേത്ത് എന്നാണ് ഇതിനു പറയുക.[[മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |