Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:
കോവിഡ് മഹാമാരി മൂലം  ഈ വർഷവും ജൂൺ 1 ന് സ്കൂൾ തുറക്കാനായില്ല. അധ്യയനം ഓൺലൈനിലൂടെ നടത്തി. പത്താം ക്ലാസ്സിലെ ഫോണില്ലാത്ത കുട്ടികൾക്ക്  മൊബൈൽ ഫോൺ സജ്ജമാക്കി. ചെറിയ ക്ലാസ്സുകളിലെ കുറച്ച് പേർക്കും ഫോൺ ലഭ്യമാക്കി.


== '''പ്രവേശനോത്സവം''' ==
പ്രവേശനോത്സവം ഓൺലൈനിലൂടെ പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് നിർവഹിച്ചു. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ, പ്രിൻസിപ്പൽ ബേബി മാസ്റ്റർ പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ എസ് എം സി ചെയർമാൻ ചന്ദ്രശേഖരൻ മദർ പിടി എ പ്രസിഡണ് ദീപ ബാലു എന്നിവർ സംസാരിച്ച . ആദ്യ ആഴ്ചയിൽ തന്നെ ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ്സുകളിലേയും രക്ഷാകർത്തൃ യോഗം സംഘടിപ്പിച്ചു.
== ദിനാചരണങ്ങൾ ==
=== പരിസ്ഥിതി ദിനം ===
പരിസ്ഥിതി ദിനം ഉദ്ഘാടനം പ്രശസ്ത ആയുർ വേദ ഡോക്ടർ ശ്രീ പ്രസാദ് നിർവ്വഹിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
==== വായനദിനം ====
ജൂൺ 19 വായനദിനം പ്രശസ്ത കവി ശ്രീ റഫീക്ക് അഹമ്മദ് നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു
വായനദിനം മുതൽ ബഷീർ ദിനം വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി. കുട്ടികളും വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411182" എന്ന താളിൽനിന്ന് ശേഖരിച്ചത്