"മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
22:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയ ചരിത്ര സംക്ഷിപ്തം | |||
മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരംഭം കുറിച്ചത് ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് .അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സംമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,ഹരിക്കൽ എന്നീ ചതുഷ് ക്രിയകളും പഠിപ്പിച്ചു വന്നു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക. രാഗേത്ത് എന്നാണ് ഇതിനു പറയുക. | |||
മലപ്പട്ടത്ത് രാമർഗുരു എന്ന പണ്ഡിത ശ്രേഷ്ഠനാണ് ആദ്യമായി രാഗേത്ത് പള്ളിക്കൂടം വീട്ടിൽ വെച്ച് നടത്തിയത്. വളരെ കുറച്ച് പേരേ ശിഷ്യരായി ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ശിഷ്യനും മകന്റെ മകനുമായ എൻ.കെ.കുഞ്ഞിരാമൻ മാസ്റ്ററാണ് 1941 ൽ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യാനുള്ള പൊതുപള്ളിക്കൂടം സ്ഥാപിക്കാൻ രണ്ടാമതായി മുന്നോട്ട് വന്നത്. അദ്ദേഹം മലപ്പട്ടം മുനമ്പ് പ്രദേശത്ത് കാക്കടവ് എന്ന സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടി അതിൽ ജാതിമത ഭേദമന്യേ ഏതാനും കുട്ടികളെ ഇരുത്തി അധ്യാപനം നടത്തി.20 കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. മണൽ ഉപയോഗിച്ചാണ് എഴുത്ത് പഠിപ്പിക്കുക.രണ്ടുവർഷം അവിടെ തുടർന്നു. | മലപ്പട്ടത്ത് രാമർഗുരു എന്ന പണ്ഡിത ശ്രേഷ്ഠനാണ് ആദ്യമായി രാഗേത്ത് പള്ളിക്കൂടം വീട്ടിൽ വെച്ച് നടത്തിയത്. വളരെ കുറച്ച് പേരേ ശിഷ്യരായി ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ശിഷ്യനും മകന്റെ മകനുമായ എൻ.കെ.കുഞ്ഞിരാമൻ മാസ്റ്ററാണ് 1941 ൽ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യാനുള്ള പൊതുപള്ളിക്കൂടം സ്ഥാപിക്കാൻ രണ്ടാമതായി മുന്നോട്ട് വന്നത്. അദ്ദേഹം മലപ്പട്ടം മുനമ്പ് പ്രദേശത്ത് കാക്കടവ് എന്ന സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടി അതിൽ ജാതിമത ഭേദമന്യേ ഏതാനും കുട്ടികളെ ഇരുത്തി അധ്യാപനം നടത്തി.20 കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. മണൽ ഉപയോഗിച്ചാണ് എഴുത്ത് പഠിപ്പിക്കുക.രണ്ടുവർഷം അവിടെ തുടർന്നു. | ||