"ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== മികച്ച പി.ടി.എ പുരസ്കാരം == | |||
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|172x172ബിന്ദു]] | |||
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി | |||
== നേർക്കാഴ്ച ചിത്രരചനാ മത്സരം == | |||
നിലമ്പൂർ ബിആർസി നടത്തിയ നേർകാഴ്ച്ച ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മുഹമ്മദ് റയാൻ എം ഒന്നാം സ്ഥാനം നേടി | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |