"'''മികവ് പ്രവർത്തനങ്ങൾ 2020-21'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'''മികവ് പ്രവർത്തനങ്ങൾ 2020-21''' (മൂലരൂപം കാണുക)
22:15, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
* '''ഓൺലൈൻ പ്രവേശനോത്സവം''' -- ജൂൺ 1 ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു. | * '''ഓൺലൈൻ പ്രവേശനോത്സവം''' -- ജൂൺ 1 ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു. | ||
* '''പരിസ്ഥിതി ദിനം ''' -- ജൂൺ 5 ന് എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുവളപ്പിൽ ഒരു തൈ നട്ടുപരിപാലനം തുടങ്ങി .സ്ക്കൂളിന്റെ തനതു പ്രവർത്തനങ്ങളായ കൃഷി , വളർത്തുമൃഗപരിപാലനം,പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ ബോധവത്ക്കരണം നടത്തി. | * '''പരിസ്ഥിതി ദിനം ''' -- ജൂൺ 5 ന് എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുവളപ്പിൽ ഒരു തൈ നട്ടുപരിപാലനം തുടങ്ങി .സ്ക്കൂളിന്റെ തനതു പ്രവർത്തനങ്ങളായ കൃഷി , വളർത്തുമൃഗപരിപാലനം,പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ ബോധവത്ക്കരണം നടത്തി. | ||
* വായനാദിനാഘോഷം -- വായന പ്രോത്സാഹിപ്പിക്കാൻ ഇ-വായന യ്ക്ക് പ്രചോദനം നൽകി. ഓൺലൈൻ ആയി വായനാദിനം ആഘോഷിച്ചു. വീട്ടിലൊരു ലൈബ്രറിയും കുട്ടികൾ ഒരുക്കി..... | * '''വായനാദിനാഘോഷം''' -- വായന പ്രോത്സാഹിപ്പിക്കാൻ ഇ-വായന യ്ക്ക് പ്രചോദനം നൽകി. ഓൺലൈൻ ആയി വായനാദിനം ആഘോഷിച്ചു. വീട്ടിലൊരു ലൈബ്രറിയും കുട്ടികൾ ഒരുക്കി..... | ||
* '''സ്വാതന്ത്ര്യദിനാഘോഷം'''.....ആഗസ്റ്റ് 15 ന് ആഘോഷങ്ങളില്ലാതെ പതാക ഉയർത്തി ..കുട്ടികൾക്ക് മിഠായി നൽകി....ഓൺലൈൻ പ്രസംഗം , ക്വിസ്സ് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു..''' | |||
* ''' ലിറ്റിൽ കൈറ്റ്സ് പ്രവത്തനങ്ങൾ ''' -- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കി... |