'''മികവ് പ്രവർത്തനങ്ങൾ 2020-21'''

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

   കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  കഴിഞ്ഞു .
  • ഓൺലൈൻ പ്രവേശനോത്സവം -- ജൂൺ 1 ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു.
  • പരിസ്ഥിതി ദിനം -- ജൂൺ 5 ന് എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുവളപ്പിൽ ഒരു തൈ നട്ടുപരിപാലനം തുടങ്ങി .സ്ക്കൂളിന്റെ തനതു പ്രവർത്തനങ്ങളായ കൃഷി , വളർത്തുമൃഗപരിപാലനം,പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ ബോധവത്ക്കരണം നടത്തി.
  • വായനാദിനാഘോഷം -- വായന പ്രോത്സാഹിപ്പിക്കാൻ ഇ-വായന യ്ക്ക് പ്രചോദനം നൽകി. ഓൺലൈൻ ആയി വായനാദിനം ആഘോഷിച്ചു. വീട്ടിലൊരു ലൈബ്രറിയും കുട്ടികൾ ഒരുക്കി.....
  • സ്വാതന്ത്ര്യദിനാഘോഷം.....ആഗസ്റ്റ് 15 ന് ആഘോഷങ്ങളില്ലാതെ പതാക ഉയർത്തി ..കുട്ടികൾക്ക് മിഠായി നൽകി....ഓൺലൈൻ പ്രസംഗം , ക്വിസ്സ് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു..
  • ലിറ്റിൽ കൈറ്റ്സ് പ്രവ‍ത്തനങ്ങൾ -- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കി...