Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദിനാചരണങ്ങൾ
No edit summary
(ദിനാചരണങ്ങൾ)
വരി 13: വരി 13:
=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ===
=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ===
ജനാധിപത്യ പ്രക്രിയയെ കുറിച്ച് ബോധവാന്മാരാവേണ്ട  ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനായി സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പ്  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു .തെരഞ്ഞെടുപ്പ് വിജ്ഞാപനം  മുതൽ സത്യപ്രതിജ്ഞ വരെ ഓരോ ഘട്ടങ്ങളും തീർത്തും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സജ്ജമാക്കി യാണ് പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സ്കൂൾ പി.ടി.എ, ഹെഡ് മിസ്ട്രസ്, സാമൂഹ്യശാസ്ത്ര അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ ,മറ്റ് അധ്യാപകർ  എന്നിവരുടെ സജീവസാന്നിധ്യം കൊണ്ട് ഈ പ്രവർത്തനം എല്ലാ വർഷവും സ്കൂളിൽ വേറിട്ട് നിൽക്കുന്നു.ജെ ആർ സി , ലിറ്റിൽ , സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ  തുടങ്ങിയവരിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാറുള്ളത്.ആവശ്യമായ സാങ്കേതിക  സഹായവും പ്രത്യേക പരിശീലനവും അംഗങ്ങൾക്ക് എസ്.ഐ.ടി.സി മുഖേന നൽകുന്നു.മന്ത്രിമാരെ തെരഞ്ഞെടുപ്പിന് ശേഷം വിവിധ വകുപ്പുകളിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുക്കുകയും ഓരോ മാസവും സ്കൂൾ പാർലമെൻറ് സമ്മേളിക്കുകയും ചെയ്തുവരുന്നു.( കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നില്ല)

== '''പ്രവർത്തനങ്ങൾ''' ==
=== ജി.കെ. കോർണർ ===
പൊതുവിജ്ഞാനത്തിൽ  കുട്ടികളുടെ അഭിരുചി പരിപോഷിപ്പിക്കാനും ജിജ്ഞാസ വളർത്താനും വേണ്ടി എല്ലാ ദിവസവും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള അഞ്ചു ചോദ്യങ്ങൾ വീതം ഓരോ ക്ലാസ്സ് ഗ്രൂപ്പിലും കിട്ടത്തക്ക രീതിയിൽ അയച്ചുകൊടുത്തു . മാസാവസാനം മൊത്തം കുട്ടികളെ ഉൾപ്പെടുത്തി ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. അഞ്ച് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സിലെ കുട്ടികളും ഇതിൽ സജീവമായി പങ്കെടുത്തു വരുന്നു .ഓഫ്‌ലൈൻ  ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പ്  സ്കൂൾ ക്ലാസ് ഗ്രൂപ്പുകളെ സജീവമാക്കി നിലനിർത്താൻ ക്ലബംഗങ്ങളുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം വളരെയധികം സഹായിച്ചു.
=== '''റീസൈക്കിൾബിൻ''' ===
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എസ് എസ് ക്ലബ് നടത്തിവരുന്ന  ഈപ്രവർത്തനം സ്കൂൾ റീ ഓപ്പൺ ചെയ്ത മുറയ്ക്ക് കൂടുതൽ സജീവമാക്കി. ഇതിന്റെ ഭാഗമായിവിദ്യാത്ഥികളും അധ്യാപകരും ഉപയോഗിച്ചപേനകൾ പ്രത്യേകമായി സജ്ജീകരിച്ച ബോക്സിൽ നിക്ഷേപിക്കുകയും ബോക്സ് നിറയുമ്പോൾ ആക്രി കടക്കാർക്ക് കൊടുക്കുകയും ചെയ്യുന്നു.  സ്കൂൾ റീസൈക്കിൾ ബിൻഉദ്ഘാടനം മുൻ അധ്യാപകരുടെയും  നിലവിലുള്ള മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു.  ക്ലബംഗങ്ങളുടെ സജീവ സാന്നിധ്യവും സ്കൂളിലെ  കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് വളരെ നല്ലരീതിയിൽ റീസൈക്കിൾബിൻ  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ===
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]] ===
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/ഗാന്ധിജയന്തി|ഗാന്ധിജയന്തി]] ===
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409469" എന്ന താളിൽനിന്ന് ശേഖരിച്ചത്