"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ss fare)
No edit summary
വരി 10: വരി 10:
=== '''സാമൂഹ്യശാസ്ത്രമേള''' ===
=== '''സാമൂഹ്യശാസ്ത്രമേള''' ===
സബ്ജില്ല ,  ശാസ്ത്രമേള കളിൽ ക്ലബ്ബംഗങ്ങൾ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019-2020സബ്ജില്ലാ ശാസ്ത്രമേള ജിഎച്ച്എസ്എസ് പുല്ലങ്കോട് വെച്ച് നടന്നു.പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എഗ്രേഡും  സബ് ജില്ലയിൽ   ഒന്നാംസ്ഥാനവും  നേടികൊണ്ട് ക്ലബ്ബംഗങ്ങൾ ജില്ലാശാസ്ത്രമേള യിലേക്ക് അർഹത നേടി. നിലവിലെ സബ്ജില്ല എസ്.എസ് ചാമ്പ്യന്മാർ ജി.എച്ച്.എസ്.എസ് പുല്ലങ്കോട് ആണ്.തുടർന്ന് നടന്ന ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ്.പുല്ലങ്കോട് കരസ്ഥമാക്കി.

=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ===
ജനാധിപത്യ പ്രക്രിയയെ കുറിച്ച് ബോധവാന്മാരാവേണ്ട  ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനായി സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പ്  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു .തെരഞ്ഞെടുപ്പ് വിജ്ഞാപനം  മുതൽ സത്യപ്രതിജ്ഞ വരെ ഓരോ ഘട്ടങ്ങളും തീർത്തും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സജ്ജമാക്കി യാണ് പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സ്കൂൾ പി.ടി.എ, ഹെഡ് മിസ്ട്രസ്, സാമൂഹ്യശാസ്ത്ര അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ ,മറ്റ് അധ്യാപകർ  എന്നിവരുടെ സജീവസാന്നിധ്യം കൊണ്ട് ഈ പ്രവർത്തനം എല്ലാ വർഷവും സ്കൂളിൽ വേറിട്ട് നിൽക്കുന്നു.ജെ ആർ സി , ലിറ്റിൽ , സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ  തുടങ്ങിയവരിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാറുള്ളത്.ആവശ്യമായ സാങ്കേതിക  സഹായവും പ്രത്യേക പരിശീലനവും അംഗങ്ങൾക്ക് എസ്.ഐ.ടി.സി മുഖേന നൽകുന്നു.മന്ത്രിമാരെ തെരഞ്ഞെടുപ്പിന് ശേഷം വിവിധ വകുപ്പുകളിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുക്കുകയും ഓരോ മാസവും സ്കൂൾ പാർലമെൻറ് സമ്മേളിക്കുകയും ചെയ്തുവരുന്നു.( കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നില്ല)
== '''ദിനാചരണങ്ങൾ''' ==
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402424" എന്ന താളിൽനിന്ന് ശേഖരിച്ചത്