"ഗവ..എച്ച്.എസ്.പൊയ്ക/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്.എസ്.പൊയ്ക/വിദ്യാരംഗം (മൂലരൂപം കാണുക)
21:18, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('VIDHYA RANGAM' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം | |||
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..വിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സക്കറിയ , ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ അജിത് സാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. സജീവ് സാർ ആയിരുന്നു. | |||
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു |