"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട് (മൂലരൂപം കാണുക)
21:09, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
1981ൽ നാരായണൻ മാസ്റ്റർ ജയിൽമോചിതനായി സർട്ടിഫിക്കറ്റ് കിട്ടിയ അദ്ദേഹം 1951ൽ ഒക്ടോബർ മുതൽ വീണ്ടും ജോലിചെയ്തു തുടങ്ങി .1974 മാർച്ചിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ ഈ സ്കൂളിൻെറ പ്രഥമാധ്യാപകൻ അദ്ദേഹമായിരുന്നു .പയ്യന്നൂർ ഏരിയയിലെ ഒരു മാതൃക അധ്യാപകനും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാസ്റ്റർ 1989ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്കൂളിന് നാരായണൻ നായർ സ്മാരക യുപി സ്കൂൾ (N.N.S.U.P.SCHOOL)എന്ന് പുനർനാമകരണം ചെയ്തു .ഈ സ്കൂളിന്റെ കീർത്തിക്കും യശസ്സിനും വേണ്ടി ഇത്രമാത്രം ത്യാഗം ചെയ്ത നാരായണൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ……………………………………………………………... | 1981ൽ നാരായണൻ മാസ്റ്റർ ജയിൽമോചിതനായി സർട്ടിഫിക്കറ്റ് കിട്ടിയ അദ്ദേഹം 1951ൽ ഒക്ടോബർ മുതൽ വീണ്ടും ജോലിചെയ്തു തുടങ്ങി .1974 മാർച്ചിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ ഈ സ്കൂളിൻെറ പ്രഥമാധ്യാപകൻ അദ്ദേഹമായിരുന്നു .പയ്യന്നൂർ ഏരിയയിലെ ഒരു മാതൃക അധ്യാപകനും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാസ്റ്റർ 1989ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്കൂളിന് നാരായണൻ നായർ സ്മാരക യുപി സ്കൂൾ (N.N.S.U.P.SCHOOL)എന്ന് പുനർനാമകരണം ചെയ്തു .ഈ സ്കൂളിന്റെ കീർത്തിക്കും യശസ്സിനും വേണ്ടി ഇത്രമാത്രം ത്യാഗം ചെയ്ത നാരായണൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ……………………………………………………………... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |