Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ആറളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
ആമുഖം
 
ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 2000 ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത് .തുടക്കത്തിൽ ഇലക്ട്രോണിക്സ് ,കൊമേഴ്സ് ബാച്ചുകളായിരുന്നു ഉണ്ടായിരുന്നത്. 2007ലാണ് ഹ്യുമാനിറ്റീസ് ,ബയോളജി  ബാച്ചുകൾ കൂടി പ്രാബല്യത്തിൽ വന്നത്. തുടക്കത്തിൽ ഹൈസ്കൂളിൽ  നിന്ന് സ്ഥാനക്കയറ്റം വഴി  വന്ന രണ്ടോ മൂന്നോ സ്ഥിരാധ്യാപകർ  ഒഴികെ ബാക്കി എല്ലാവരും ഗസ്റ്റ് ലക്ചർമാർ  ആയിരുന്നു. ഇന്ന് എട്ട് ബാച്ചുകളിലായി 480 ഓളം കുട്ടികളും 20 ഓളം സ്ഥിര അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമായി നല്ല നിലയിൽ മുന്നോട്ടു  പോകുന്നു.
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408731" എന്ന താളിൽനിന്ന് ശേഖരിച്ചത്