Jump to content
സഹായം

"കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}           <big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു എക്സ്ട്രാ ക്ലാസ്സുകൾ ക്രമീകരിക്കുന്ന് .മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന   കുട്ടികൾക്കു മലയാളത്തിളക്കം .ഹലോ ഇംഗ്ലീഷ്ശ്രദ്ധ്വാ .മുതലായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .എല്ലാ ദിവസവും അസ്സെംബിളി ഓരോ ക്ലാസ്സുകളായി ക്രമീകരിച്ചിരിക്കുന്ന് .ജികെ ക്ലാസുകൾ ,ചോദ്യപെട്ടി ,മുതലായ പ്രവർത്തനങ്ങളും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സാഹിത്യ സമാജവും നടത്തപ്പെടുന്നു .ഇതിലൂടെ കിട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും ,പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്നു .റോഡ് നിയമങ്ങളെക്കുറിച്ചു ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു.സ്പോക്കൺ ഇംഗ്ലീഷ് ,ഹിന്ദി മുതലായ ക്ലാസുകളും ,ക്രാഫ്റ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകുന്നു</big> .
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408636" എന്ന താളിൽനിന്ന് ശേഖരിച്ചത്