"ടി എം എൽ പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി എം എൽ പി എസ് ഹരിപ്പാട് (മൂലരൂപം കാണുക)
20:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് AEO - യുടെ | ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് AEO - യുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹരിപ്പാട് മുനിസിപ്പാലിറ്റി 10-ാം വാർഡിൽ സ്ഥിതിചെയ്യുന്നു വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള സ്കൂൾ ആണ് ടൗൺ മുസ്ലിം എൽ.പി.എസ്. പൈങ്ങാലിൽ സ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്. 1882-ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശിക്ക് 139 വയസുണ്ട്. ആദ്യകാലത്ത് മദ്രസയായിട്ടാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. പിന്നീടാണിത് പ്രൈമറി വിദ്യാലയം ആയി മാറിയത്. പണ്ട് അവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും , കർഷകരുമായിരുന്നു അവിടെ അധിവസിച്ചിരുന്നത്.അവർ എല്ലാവരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആണ് .ആദ്യകാലത്ത് ഓലമേഞ്ഞതാ യിരുന്നു ഈ സ്കൂൾ .ഓരോ ക്ലാസും രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.പിന്നീട് വളരെ കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി മാറി. എങ്കിലുംവേണ്ടത്ര ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ പ്രകടമായിരുന്നു.അതിനാൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ സ്കൂളിന് കഴിഞ്ഞില്ല.അധ്യാപകർ ചേർന്ന് ശൗചാലയങ്ങൾ നിർമ്മിച്ചു.പിന്നീട് വൈദ്യുതി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഇവ നടത്തി.തുടർന്ന് കുറെ നല്ല നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ നവീകരണം നടത്തി.അങ്ങനെ ഇന്നു കാണുന്ന നിലയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉള്ള നല്ലൊരു സ്കൂളായി ഉയർന്നു വരികയും ഒപ്പം കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയും ചെയ്തു.അധ്യാപകർ ശമ്പളത്തിലെ ഒരു വിഹിതം സ്കൂൾ വികസനത്തിന് എല്ലാമാസവും മാറ്റിവയ്ക്കുന്നു ഒപ്പംപഠനേതര പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗ്രന്ഥശാല- | ഗ്രന്ഥശാല- |