Jump to content
സഹായം

Login (English) float Help

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന്റെ ഡി അഡിക്ഷൻ സെന്റർ ന്യൂ ഹോപ്പ് ഡയറക്ടർ ജമാൽ ചെറുവാടിയുടെ ശബ്ദ സന്ദേശത്തിലൂടെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളുൾക്കൊള്ളുന്നതുമായ ലഘുലേഖകളും പോസ്റ്ററുകളുമയച്ചായിരുന്നുഇപ്രാവശ്യംലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിയത്. അതോടൊപ്പം കുട്ടികൾക്കായി പോസ്റ്റർ  രചനയും നടന്നു.

"ഞാനും എന്റെ കുടുംബവും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല" എന്ന ദൃഢപ്രതിജ്ഞയെടുത്ത കുട്ടിയുടെ കുടുംബ മടങ്ങുന്ന ഫോട്ടോ ശേഖരണം ഹെൽത്ത് ക്ലബ്ബിന്റെ വേറിട്ട അനുഭവമായി മാറി.
"ഞാനും എന്റെ കുടുംബവും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല" എന്ന ദൃഢപ്രതിജ്ഞയെടുത്ത കുട്ടിയുടെ കുടുംബ മടങ്ങുന്ന ഫോട്ടോ ശേഖരണം ഹെൽത്ത് ക്ലബ്ബിന്റെ വേറിട്ട അനുഭവമായി മാറി.<gallery>
പ്രമാണം:48560-lahari-5.jpg
പ്രമാണം:48560-lahari-4.jpg
പ്രമാണം:48560-lahari-1.jpg
പ്രമാണം:48560-healthclass2.jpg
പ്രമാണം:48560-healthclass-1.jpg
പ്രമാണം:48560-health-3.jpg
പ്രമാണം:48560-healht-2.jpg
</gallery>
926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407934" എന്ന താളിൽനിന്ന് ശേഖരിച്ചത്