Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 56: വരി 56:
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു .
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു .


== <u>'''യുറീക്ക അവാർഡ്'''</u> ==
== <u>'''യുറീക്ക അവാർഡ്,2009'''</u> ==




മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു .{{PSchoolFrame/Pages}}
മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു..ിക{{PSchoolFrame/Pages}}
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407882" എന്ന താളിൽനിന്ന് ശേഖരിച്ചത്