Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 82: വരി 82:
==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]]==
==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]]==
[[പ്രമാണം:48049 ഹൈടെക്ക് സ്‍ക‍ൂൾ.jpg|വലത്ത്‌|ചട്ടരഹിതം|326x326ബിന്ദു|ഹൈടെക്ക് സ്‍ക‍ൂൾ]]
[[പ്രമാണം:48049 ഹൈടെക്ക് സ്‍ക‍ൂൾ.jpg|വലത്ത്‌|ചട്ടരഹിതം|326x326ബിന്ദു|ഹൈടെക്ക് സ്‍ക‍ൂൾ]]
സ്‍ക‍ൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോട‍ും കാര്യക്ഷവ‍ുമായി നടത്ത‍ുന്നതിന് അധ്യാപകര‍ും അധ്യാപകേതര ജ‍ീവനക്കാര‍ും ഒര‍ുപോലെ ശ്രദ്ധിക്ക‍ുന്ന‍ു. വിജയഭേരി ക്ലാസ‍ുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസ‍ുകൾ എന്നിവ നടത്തി വര‍ുന്ന‍ു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്‍ക‍ൂൾ സമയത്തിന് പ‍ുറമെ സമയം കണ്ടെത്തി ചെയ്യ‍ുന്ന‍ുണ്ട്. വിവിധ ക്ലബ‍ുകള‍ുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്ക‍ുന്നു. ചിട്ടയായ പ്രവർത്തനത്തില‍ൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമ‍ുണ്ട്. NMMS പരീക്ഷയിൽ ഗവ സ്ക‍ൂള‍ുകളിൽ ഒന്നാം സ്ഥാനമാണ‍ുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ട‍ുണ്ട്. ഇംഗ്ളീഷ് ക്ലാസ‍ുകൾ , നല്ല പാഠം , സയൻസ് ഗണിത എനർജി  ക്ലബ‍ുകൾ എന്നിവയ‍ും നല്ല രീതിയിൽ പ്രവര്ത്തിച്ച‍ു വര‍ുന്ന‍ു.
സ്‍ക‍ൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോട‍ും കാര്യക്ഷവ‍ുമായി നടത്ത‍ുന്നതിന് അധ്യാപകര‍ും അധ്യാപകേതര ജ‍ീവനക്കാര‍ും ഒര‍ുപോലെ ശ്രദ്ധിക്ക‍ുന്ന‍ു. വിജയഭേരി ക്ലാസ‍ുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസ‍ുകൾ എന്നിവ നടത്തി വര‍ുന്ന‍ു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്‍ക‍ൂൾ സമയത്തിന് പ‍ുറമെ സമയം കണ്ടെത്തി ചെയ്യ‍ുന്ന‍ുണ്ട്. വിവിധ ക്ലബ‍ുകള‍ുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്ക‍ുന്നു. ചിട്ടയായ പ്രവർത്തനത്തില‍ൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമ‍ുണ്ട്. NMMS പരീക്ഷയിൽ ഗവ സ്ക‍ൂള‍ുകളിൽ ഒന്നാം സ്ഥാനമാണ‍ുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ട‍ുണ്ട്. ഇംഗ്ളീഷ് ക്ലാസ‍ുകൾ , നല്ല പാഠം , സയൻസ് ഗണിത എനർജി  ക്ലബ‍ുകൾ എന്നിവയ‍ും നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു.കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി കൈറ്റ് കിഫ്ബി ധനസഹായത്തോടെ കൈറ്റ് നടപ്പാക്കിയ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് റൂമുകളം സ്മാർട്ട്  ക്ലാസ്സ് റൂമുകളായി  മാറി.സംസ്ഥാന തല ഹൈ ടെക് സ്കൂൾ പ്രഖ്യാപനം ഈ സ്കൂളിൽ വച്ച് നടന്നു.


== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407621" എന്ന താളിൽനിന്ന് ശേഖരിച്ചത്