Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('maths club' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
maths club
2021-22 അധ്യയന വർഷത്തിലെ ഗണിത ശാസ്ത്ര ക്ലബിൻ്റെ ഉത്ഘാടനം 26/7/2021 വൈകിട്ട് 7:30 ന് ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത ടീച്ചറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നിർവഹിച്ചു. മാവേലിക്കര ഗവൺമെൻറ് ടി.ടി.ഐ പ്രിൻസിപ്പൾ ശ്രീ.പ്രസാദ് സാർ ക്ലബ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപകനും മുതുകുളം സംസ്കൃതം സ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ.രാകേഷ് സാർ ഗണിതം എങ്ങനെ രസകരമാക്കാം എന്ന് ഗണിത പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മാനസികവും ബുദ്ധികവുമായി തളർന്നിരിക്കുന്ന മനസ്സുകളിൽ ഉൻമേഷം നൽകുന്ന പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. ഗണിതം മധുരം, വീട്ടിലൊരു ഗണിത ലാബ്, ജ്യോമട്രിക് പാറ്റേണുകൾ, മോഡലുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത ക്വിസ്, രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് ശ്രീനിവാസ രാമാനുജൻ - ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407364" എന്ന താളിൽനിന്ന് ശേഖരിച്ചത്