"ജി.എൽ.പി.എസ്. നാട്ടുകൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. നാട്ടുകൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഭൗതിക സാഹചര്യങ്ങൾ | ||
ചുറ്റുമതിലോടുകൂടിയ | |||
13.5 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ഓടുമേഞ്ഞ രണ്ടു ഹാളും ഓഫീസും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ഉള്ള ശുചിമുറികളും ഉണ്ട്. രണ്ടു പ്രോജക്ടറുകളും രണ്ടു ലാപ്ടോപ്പും ഉണ്ട്.എല്ലാ ക്‌ളാസിലും ക്ലാസ്സ് ലൈബ്രറിയും ഫാനും കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികളും ഉണ്ട്. സ്കൂളിന് മുൻവശത്തായി ഒരു ചെറിയ പൂന്തോട്ടവുമുണ്ട്.{{PSchoolFrame/Pages}} |