Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.  
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.  


[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]].ഇന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്.  
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]].  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 78:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ഗൈഡ്സ്


==ഗൈഡ്സ്==
<font size="4" color="blue">'''വിദ്യാരംഗം കലാസാഹിത്യവേദി''' </font>
സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക്  പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് [[ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം]].


== <font size=4 color=blue>'''വിദ്യാരംഗം കലാസാഹിത്യവേദി''' </font>==
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു.
*  
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
==<font size=4 color=blue>'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' </font>==
 
== ചിത്രശാല ==
*  [[ഗൈഡ്സ്]]
*  [[ക്ലബ്ബുകൾ]]
*  [[കാർഷിക ക്ലൂബ്ബ്]]
* [[പരിസ്ഥിതി ക്ളബ്ബ്]]
*  [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം ക്ലബ്ബ്]]
== മാനേജ്മെന്റ് ==
ജു
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
 
== <font size=4 color=blue>'''മുൻ സാരഥികൾ '''</font>==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
|1963- 1964
|1963- 1964
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406934" എന്ന താളിൽനിന്ന് ശേഖരിച്ചത്