"എം ഡി എൽ പി എസ്സ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഡി എൽ പി എസ്സ് വെണ്ണിക്കുളം (മൂലരൂപം കാണുക)
18:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ആമുഖം: ചരിത്രം
(നേട്ടങ്ങൾ സ്കൂളിന്റെ പ്രധാനാ ധ്യാപകർ) |
(→ആമുഖം: ചരിത്രം) |
||
വരി 104: | വരി 104: | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ് | |||
== <u>ഭൗതികസാഹചര്യങ്ങൾ,</u> == | == <u>ഭൗതികസാഹചര്യങ്ങൾ,</u> == | ||
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ് സൗകര്യം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ | |||
'''<u>മാനേജ്‌മെന്റ്</u>''' | |||
=== ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു === | === ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു === |