"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<u><big>കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ്(HSS)</big></u>''' | |||
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാല് ബാച്ചിലേയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ഫ്യൂച്ചർ അവയർനസ് ക്ലാസ്സ് നൽകുകയുണ്ടായി. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ, ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയിൽ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രയോജനപ്രദമായ ക്ലാസ്സായിരുന്നു ഇത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഗിരീഷ് പരുത്തിമഠം നയിച്ച മോട്ടിവേഷൻ ക്ലാസ്സ് എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ എല്ലാ തരത്തിലും ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നതിന് രിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. | |||
'''<u><big>കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)</big></u>''' | |||
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ (സി.ജി.സി.സി) ഉദ്ദേശ്യം. തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന വിധം വിദ്യാഭ്യാസരീതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. | |||
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു. | |||
'''<u><big>മറ്റ് പ്രവർത്തനങ്ങൾ</big></u>''' | |||
<font size="3" color="black">ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. </font> | <font size="3" color="black">ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. </font> | ||
'''<big><u>ഊർജ്ജസംരക്ഷണ ബോധവത്കരണം</u></big>''' | '''<big><u>ഊർജ്ജസംരക്ഷണ ബോധവത്കരണം</u></big>''' | ||
അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അടിസ്ഥാന ശാസ്ത്രം ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ എഴുതി തയ്യാറാക്കിയ ബോധവത്കരണ നോട്ടീസ് പൊതുജനങ്ങൾക്ക് 2021 നവംബർ 20 ന് വിതരണം ചെയ്യുകയുണ്ടായി. | അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അടിസ്ഥാന ശാസ്ത്രം ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ എഴുതി തയ്യാറാക്കിയ ബോധവത്കരണ നോട്ടീസ് പൊതുജനങ്ങൾക്ക് 2021 നവംബർ 20 ന് വിതരണം ചെയ്യുകയുണ്ടായി.<gallery> | ||
പ്രമാണം:44021 energy 1.jpeg|ഊർജ്ജസംരക്ഷണ ബോധവത്കരണം_1 | |||
[[പ്രമാണം:[[:പ്രമാണം:44021 energy 1.jpeg|44021 energy 1.jpeg]]]] | പ്രമാണം:44021 energy 2.jpeg|ഊർജ്ജസംരക്ഷണ ബോധവത്കരണം_2 | ||
</gallery>[[പ്രമാണം:[[:പ്രമാണം:44021 energy 1.jpeg|44021 energy 1.jpeg]]]] | |||
[[പ്രമാണം:[[:പ്രമാണം:44021 energy 2.jpeg|44021 energy 2.jpeg]]]] | [[പ്രമാണം:[[:പ്രമാണം:44021 energy 2.jpeg|44021 energy 2.jpeg]]]] |