Jump to content
സഹായം

"ടി കെ എം എം യു പി എസ് വാടയ്ക്കൽ/ സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
(ക്ലബ്ബുകൾ)
 
(സ്കൗട്ട്സ് ആന്റ് ഗൈഡ്സ്)
വരി 1: വരി 1:
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
മികച്ച നിലയിൽ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കൽ മികച്ച നിലയിൽ സ്കൗട്ടും ഗൈഡും പ്രവർത്തിക്കുന്ന സ്കൂൾ കണ്ടെത്താൻ ഒരു അമേരിക്കൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റൻ.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406462" എന്ന താളിൽനിന്ന് ശേഖരിച്ചത്