"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ (മൂലരൂപം കാണുക)
18:00, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചിത്രശേഖരം
No edit summary |
|||
വരി 104: | വരി 104: | ||
== ചിത്രശേഖരം == | == ചിത്രശേഖരം == | ||
<gallery> | <gallery>പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. | ||
പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. | |||
11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി. അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ നേതാവും പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച പരിപാടി 12 മണിയോടെ സമാപിച്ചു. | 11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി. അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ നേതാവും പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച പരിപാടി 12 മണിയോടെ സമാപിച്ചു. | ||
12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു. | 12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു. |