Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം)
No edit summary
വരി 21: വരി 21:
  ഫെബ്രുവരിയിലെ പ്രവർത്തനങ്ങളിൽ ജനമൈത്രീ പദ്ധതികൾ ഏറെ പ്രാധാന്യം അർഹിക്കുന്നവയായി മാറി. സീനിയർ-ലീഡർ-പോസ്റ്റ് കേഡറ്റുകളുടെ സംയുക്ത സംരംഭമായ വിസിൽ നൗ എന്ന തെരുവ് നാടകം വിവിധയിടങ്ങളിൽ ഹർഷാരവത്തോടെ അരങ്ങേറിയത് സ്മരണീയമായ കാര്യമാണ്. അതോടൊപ്പം മാസാവസാനം സീനിയർ കേഡറ്റുകളുടെ പ്രൗഢോജ്വലമായ പാസിംഗ് ഔട്ട് പരേഡിനാൽ സമ്പന്നമായി.  

  മാർച്ചിൽ തിരുവനന്തപുരം എസ്‌എപി ക്യാമ്പിൽ നടന്ന എസ്പിസി സമ്മർ ക്യാമ്പിൽ തെരഞ്…
  മാർച്ചിൽ തിരുവനന്തപുരം എസ്‌എപി ക്യാമ്പിൽ നടന്ന എസ്പിസി സമ്മർ ക്യാമ്പിൽ തെരഞ്ഞെടുത്ത രണ്ട് കേഡറ്റുകൾക്ക് പങ്കെടുക്കാനായത് അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ഒന്നായി.  ഏപ്രിൽ അവസാനം നടന്ന ജില്ലാ ക്യാമ്പിൽ പരേഡ് നയിച്ച കമാണ്ടറും മികച്ച പ്ലാറ്റൂണും ചാവശ്ശേരി സ്കൂളിന്റേതായിരുന്നു.  കേഡറ്റുകൾക്ക് പുത്തൻ അറിവുകൾ പകർന്നും അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടും നടന്ന ഈ ജില്ലാ തല ക്യാമ്പോട് കൂടി 2016-17 വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരശീല വീണു.
 
Report by:
 
1. ഫൈറോസ്.എ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ
 
2. ഫാബിയോള വി.കെ., അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ
 
എസ്പിസി ജി.എച്.എസ്.എസ്. ചാവശ്ശേരി
814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406255" എന്ന താളിൽനിന്ന് ശേഖരിച്ചത്