Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കാവിൽ സെന്റ് മൈക്കിൾ സ്  ഹൈസ്ക്കൂളിൽ 2019  മുതൽ ലിറ്റിൽ കൈറ്റ്സ് ഇന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിലെ  ഓരോ ക്ലാസ്സിലെയും 20 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ആദ്യ ബാച്ച് കുട്ടികൾ 2021 ഇൽ പാസ്സ് ഔട്ട്‌ ആയി ഇറങ്ങി. 20 പേരിൽ 19 പേർക്കും എ ഗ്രേഡ് കരസ്ഥമാക്കി. ഇത് കാവിൽ സ്കൂളിന്റെ ചരിത്ര താളുകളിൽ  സുവർണ  ലിപികളിൽ എഴുതി  ചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സ്കൂളിൽ  ലിറ്റിൽ കൈറ്റസിന്റെ രണ്ടു ബാച്ചുകൾ  പ്രവർത്തിക്കുന്നു., ഒമ്പതാം ക്ലാസ്സിന്റെയും, പത്താം ക്ലാസ്സിന്റെയും. നിലവിൽ നാല്പത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ആണ് സ്കൂളിൽ ഉള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ വളരെ  കാര്യ ക്ഷമതയോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ  ആനറ്റ് സി അഗസ്റ്റിനും, ഷിബി എബ്രഹാമും കൂടി നടത്തി വരുന്നു. എല്ലാ ബുധനാഴ്ച  കളിലും, ഒഴിവു ദിനങ്ങളിലും റൂട്ടിൻ ക്ലാസുകൾ നടത്തിവരുന്നു. 2019 ഇൽ സ്കൂളിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ  ആയ  ' വർണങ്ങൾ' സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി പ്രകാശനം  ചെയ്തു. സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സ്മാർട്ട്‌ ഫോൺ എങ്ങനെ കുട്ടികളുടെ പഠന  ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിനെ  കുറിച്ച് 2019 ജനുവരി മാസത്തിൽ ഒരു ക്ലാസ്സ്‌ എടുത്തിരുന്നു. സ്കൂളിലെ സ്മാർട്ട്‌ റൂമികളുടെയും, കമ്പ്യൂട്ടർ ലാബിന്റെയും പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു.കോവിഡ് കാലത്ത് പല  ബോധവത്കരണ  വീഡിയോസും സ്കൂൾ ഗ്രൂപ്പുകളിലേക് അവർ നിർമ്മിച്ചു നൽകിയിരുന്നു.ഡിജിറ്റൽ അറിവ് കുട്ടികളിൽ വാർത്തെടുക്കാൻ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂം കൈകാര്യം  ചെയുന്ന  വിധം എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ചു. തുടർന്നും മികവുറ്റ പ്രവർത്തങ്ങൾ  ഈ സംഘടനയിൽ നിന്നും ഉണ്ടായിരിക്കും. ഈ വർഷത്തേക്കുള്ള  ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.<gallery>
കാവിൽ സെന്റ് മൈക്കിൾ സ്  ഹൈസ്ക്കൂളിൽ 2019  മുതൽ ലിറ്റിൽ കൈറ്റ്സ് ഇന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിലെ  ഓരോ ക്ലാസ്സിലെയും 20 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ആദ്യ ബാച്ച് കുട്ടികൾ 2021 ഇൽ പാസ്സ് ഔട്ട്‌ ആയി ഇറങ്ങി. 20 പേരിൽ 19 പേർക്കും എ ഗ്രേഡ് കരസ്ഥമാക്കി. ഇത് കാവിൽ സ്കൂളിന്റെ ചരിത്ര താളുകളിൽ  സുവർണ  ലിപികളിൽ എഴുതി  ചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സ്കൂളിൽ  ലിറ്റിൽ കൈറ്റസിന്റെ രണ്ടു ബാച്ചുകൾ  പ്രവർത്തിക്കുന്നു., ഒമ്പതാം ക്ലാസ്സിന്റെയും, പത്താം ക്ലാസ്സിന്റെയും. നിലവിൽ നാല്പത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ആണ് സ്കൂളിൽ ഉള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ വളരെ  കാര്യ ക്ഷമതയോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ  ആനറ്റ് സി അഗസ്റ്റിനും, ഷിബി എബ്രഹാമും കൂടി നടത്തി വരുന്നു. എല്ലാ ബുധനാഴ്ച  കളിലും, ഒഴിവു ദിനങ്ങളിലും റൂട്ടിൻ ക്ലാസുകൾ നടത്തിവരുന്നു. 2019 ഇൽ സ്കൂളിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ  ആയ  ' വർണങ്ങൾ' സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി പ്രകാശനം  ചെയ്തു. സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സ്മാർട്ട്‌ ഫോൺ എങ്ങനെ കുട്ടികളുടെ പഠന  ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിനെ  കുറിച്ച് 2019 ജനുവരി മാസത്തിൽ ഒരു ക്ലാസ്സ്‌ എടുത്തിരുന്നു. സ്കൂളിലെ സ്മാർട്ട്‌ റൂമികളുടെയും, കമ്പ്യൂട്ടർ ലാബിന്റെയും പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു.കോവിഡ് കാലത്ത് പല  ബോധവത്കരണ  വീഡിയോസും സ്കൂൾ ഗ്രൂപ്പുകളിലേക് അവർ നിർമ്മിച്ചു നൽകിയിരുന്നു.ഡിജിറ്റൽ അറിവ് കുട്ടികളിൽ വാർത്തെടുക്കാൻ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂം കൈകാര്യം  ചെയുന്ന  വിധം എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ചു. തുടർന്നും മികവുറ്റ പ്രവർത്തങ്ങൾ  ഈ സംഘടനയിൽ നിന്നും ഉണ്ടായിരിക്കും. ഈ വർഷത്തേക്കുള്ള  ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.
 
2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി ജനുവരി 19 ആം തീയതി  9.30 മുതൽ  4.30 pm വരെ  ഒരു പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ചു നടത്തപെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി  ക്യാമ്പ് ഉദ്ഘടനം  ചെയ്തു. 20 ലിറ്റിൽ കൈറ്റ്സ് ആ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ  ടോപ്പിക്ക് ആണ് പരിശീലിപ്പിച്ചത്. കൈറ്റ്  മിസ്ട്രെസ്സുമാരായ സിസ്റ്റർ. ഷിബി  എബ്രഹാം, ആനറ്റ്  സി അഗസ്റ്റിൻ എന്നിവർ പരിശീലനത്തിന്  നേതൃത്വം കൊടുത്തു. കുട്ടികൾക്കായി ഉച്ച ഊണും, വൈകിട്ടു ചായയും, പലഹാരവും  തയ്യാറാക്കിയിരുന്നു.. പ്രസ്തുത പരിശീലനംഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും വളരെ  ഉപകാരപ്രദമായിരുന്നു .<gallery>
</gallery>
</gallery>
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406202" എന്ന താളിൽനിന്ന് ശേഖരിച്ചത്