"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി ജി എസ് വർക്കല (മൂലരൂപം കാണുക)
17:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→ക്ലബ്ബ് പ്രവർത്തനങ്ങൾ) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}} | '''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}} | ||
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല | ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് '''വർക്കല ജി എൽ പി ജി എസ്'''. നിലവിൽ വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വർക്കല | |സ്ഥലപ്പേര്=വർക്കല | ||
വരി 63: | വരി 63: | ||
==ചരിത്രം == | ==ചരിത്രം == | ||
വർക്കല ശ്രീ | വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||