Jump to content
സഹായം

"എസ്.എൻ.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|SL.NO
|NAME
|PERIOD
|PHOTO
|-
|01
|D.SUSHAMA
|1995-2021
|
|-
|
|
|
|
|}
എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .
എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .


=3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KEAR ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകൾ,  യൂറിനൽസ് ചുറ്റുമതിൽ ,സ്കൂൾ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതി യുടെ ശ്രമ ഫലമായി  5 ക്ലാസ് മുറികളുടെ തറ ടൈലുകൾ പാകനും കഴിഞ്ഞു.കംബ്യുറ്റർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്ൻ 3 കംപ്യുട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലേറ്റ്കളും ഒരു അഡാപ്റ്റെട് ടൊയ്ലറ്റ് ഉം നിർമിച്ചു നല്കി.=
=3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ,  യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതിയുടെ ശ്രമ ഫലമായി  5 ക്ലാസ് മുറികളുടെ തറ ക്ലാസ് മുറികൾ ടൈൽ പാകാനും കഴിഞ്ഞു. കംപ്യുൂട്ടർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്നും 3 കംപ്യുൂട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലറ്റുകളും ഒരു അഡാപ്റ്റെട് ടോയിലറ്റും നിർമിച്ചു നല്കി.2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു അടുക്കള നിർമിച്ചു നല്കി. 2022 ൽ ഓഫീസും ഒരു ക്ലാസ് മുറിയും ടൈൽ പാകാൻ കഴിഞ്ഞു.=


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405826" എന്ന താളിൽനിന്ന് ശേഖരിച്ചത്