"ജി.എച്ച്.എസ്.എസ് നാവായിക്കുളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
16:40, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42034 80.jpeg|left|ലഘുചിത്രം]] | നാവായിക്കളം ഗവ.ഹയർ സെക്കൻററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനം ആരംഭിച്ചത് 2019 - 20 അധ്യയന വർഷത്തിലാണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ എസ് ബാബു സാറിന്റെ നേതൃത്ത്വത്തിൽ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപിക ശ്രീമതി സിന്ധു എസ് ആർ പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. | ||
വ്യക്തിത്വ വികസനം സാമൂഹ്യ സേവനത്തിലൂടെ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മുഖ്യ ലക്ഷ്യം. സമൂഹത്തിന് പ്രയോജനകരമായ പല പ്രവർത്തനങ്ങളും നടപ്പിലാക്കാൻ യൂണിറ്റിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. | |||
രണ്ടു വർഷങ്ങളിലായി 240 മണിക്കൂർ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്കായി വോളന്റീയേർസ് മാറ്റിവയ്ക്കേണ്ടതുണ്ട്. ഇതുകൂടാതെ 7 ദിവസം ക്യാമ്പ് ആണ് നാഷണൽ സർവ്വീസ് സ്കീമിന്റെ മറ്റൊരു പ്രവർത്തനം. 50 വോളന്റിയേഴ്സ് അടങ്ങുന്ന ഒരു സമൂഹം ഒരാഴ്ചക്കാലം ഒരുമിച്ച് ജീവിക്കുന്ന ഒരു പ്രത്യേക അനുഭവം ക്യാമ്പ് കുട്ടികൾക്ക് നൽകുന്നു. | |||
സാമൂഹ്യ മേഖലയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലു മൊക്കെയായി നല്ല നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നാവായിക്കുളം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് മുന്നോട്ടു പോകുന്നു ..............[[പ്രമാണം:42034 80.jpeg|left|ലഘുചിത്രം]] | |||
[[പ്രമാണം:42034 65.jpeg|centre|ലഘുചിത്രം|'''പരിസര ശുചീകരണം''' ]] | [[പ്രമാണം:42034 65.jpeg|centre|ലഘുചിത്രം|'''പരിസര ശുചീകരണം''' ]] | ||
[[പ്രമാണം:42034 63.jpeg|right|ലഘുചിത്രം|'''പച്ചക്കറി തൈ വിതരണം''' ]] | [[പ്രമാണം:42034 63.jpeg|right|ലഘുചിത്രം|'''പച്ചക്കറി തൈ വിതരണം''' ]] | ||
[[പ്രമാണം:42034 62.jpeg|left|ലഘുചിത്രം|'''മൊബൈൽ വിതരണം''' ]] | [[പ്രമാണം:42034 62.jpeg|left|ലഘുചിത്രം|'''മൊബൈൽ വിതരണം''' ]] | ||
[[പ്രമാണം:42034 64.jpeg|centre|ലഘുചിത്രം|'''എൻ എസ് എസ് ക്യാമ്പ് അംഗങ്ങൾ''' ]] | [[പ്രമാണം:42034 64.jpeg|centre|ലഘുചിത്രം|'''എൻ എസ് എസ് ക്യാമ്പ് അംഗങ്ങൾ''' ]] |