"ഗവ.എൽ പി എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,601 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2022
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1931 ൽ എൻ എസ് എസ് കരയോഗം  ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ  നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. കൂടുതലറിയാൻ
1931 ൽ എൻ എസ് എസ് കരയോഗം  ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ  നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. [[ചരിത്രം|കൂടുതലറിയാൻ]]
 
കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുസ്കൂൾ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു .പഠന കലാ പ്രവർത്തിപരിചയ മേഖലകളിൽ എന്നും മികവാർന്ന നേട്ടങ്ങൾ സ്കൂളിലെ കുട്ടികൾ കൈവരിക്കുന്നു . 2018 - 19 വർഷത്തിൽ അനുവദിക്കപ്പെട്ട പുതിയ സ്കൂൾ  കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .രണ്ടു നിലകളിലായി 8 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുന്നതാണ് .സ്കൂളിനോട് അനുബന്ധിച്ച് പി ടി എ നേതൃത്വം നൽകുന്ന  പ്രീ പ്രൈമറി സ്കൂൾ  മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു . Play School, L.K.G , U.K.G ,എന്നീ വിഭാഗങ്ങളിലായി  കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405290" എന്ന താളിൽനിന്ന് ശേഖരിച്ചത്