Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 63: വരി 63:
[[പ്രമാണം:48049-gghs-new building.jpeg|ലഘുചിത്രം|674x674px|പകരം=|ജി ജി വി എച്ച് എസ് എസ് വണ്ടൂർ പരിസരം|ശൂന്യം]]
[[പ്രമാണം:48049-gghs-new building.jpeg|ലഘുചിത്രം|674x674px|പകരം=|ജി ജി വി എച്ച് എസ് എസ് വണ്ടൂർ പരിസരം|ശൂന്യം]]

'''കി'''ഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ  വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ  ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.
'''കി'''ഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ  വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ  ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.

സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.
മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും  മുൻനിരയിൽ.....ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതികത്തികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃസമിതിയുടെയും സ്കൂൾ മാനേജ്മെന്റ്  സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു.
 
മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും  മുൻനിരയിൽ.....
 
ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതികത്തികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.
 
വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃസമിതിയുടെയും സ്കൂൾ മാനേജ്മെന്റ്  സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു.

==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|ചരിത്രം]]==
==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|ചരിത്രം]]==
ചരിത്രപരമായ കാരണങ്ങളാൽ  തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത്  പിന്നോക്കം നിന്നിരുന്ന മലബാറിലെ  ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ '''1915''' ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ്  വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം  ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ  " '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും  'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.

[[പ്രമാണം:48049-gghs-old-building.jpg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു|" '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടം]]
[[പ്രമാണം:48049-gghs-old-building.jpg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു|" '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടം 1935 ൽ സ്ഥാപിതമായത്]]
1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്ക‍ുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.

വരി 205: വരി 199:
|22
|22
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 249: വരി 242:
* മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽ നിന്നും മ‍‍ഞ്ചേരി റോഡിൽ500 മീ ദൂരം അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽ നിന്നും മ‍‍ഞ്ചേരി റോഡിൽ500 മീ ദൂരം അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

* വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും കാളികാവ് മഞ്ചേരി റൂട്ടിൽ കി മീ സ‍ഞ്ചരിച്ചാൽ വസ്കൂളിൽ എത്തിച്ചേരാം
* വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും കാളികാവ് മഞ്ചേരി റൂട്ടിൽ 3 കി മീ സ‍ഞ്ചരിച്ചാൽ വസ്കൂളിൽ എത്തിച്ചേരാം
* മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശത്ത് വണ്ടൂർ ടൗണിനോട് ചേർന്ന് നസ്കൂൾ സ്ഥിതി ചെയ്യുന്നു
* മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശത്ത് വണ്ടൂർ ടൗണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:11.195881592037685, 76.23425256762896|zoom=8}}
{{#multimaps:11.195881592037685, 76.23425256762896|zoom=8}}
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405283" എന്ന താളിൽനിന്ന് ശേഖരിച്ചത്