Jump to content
സഹായം

"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഇവിടെ മുൻതൂക്കം കൊടുക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, വിവിധതരം മേളകൾ എന്നിവയും നടത്തുന്നു. കമ്പ്യൂട്ടർ ലാബിൽ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും ലാപ്ടോപ്  9  എണ്ണവും പ്രൊജെക്ടർ എൽ. സി. ഡി. നാലെണ്ണവും 3 സ്പീക്കർ ഉം ഉണ്ട് ഉണ്ട്. രണ്ട് ക്ലാസ്സ് മുറികൾ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിലും ഉണ്ട്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻറെയും കൃഷിഭവൻറെയും സഹകരണത്തോടെ സ്കൂളിൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആൺകുട്ടികൾക്കും പെൺകട്ടികൾക്കും രണ്ട് യൂണീറ്റ് വീതം ടോയ്‌ലറ്റുകൾ ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതുമായ കുടിവെള്ളത്തിന് കിണർ സ്കൂൾ മുറ്റത്തുണ്ട്.
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405252" എന്ന താളിൽനിന്ന് ശേഖരിച്ചത്