"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
=== നെൽകൃഷി === | === നെൽകൃഷി === | ||
[[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം|235x235ബിന്ദു]] | ||
നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളായി. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി. | നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളായി. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി. | ||
വരി 39: | വരി 39: | ||
തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | ||
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു]] | |||
=== ബാലരമ ഡൈജസ്റ്റ് === | === ബാലരമ ഡൈജസ്റ്റ് === |