"വി.എം.യുപി.എസ്.കല്ലേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എം.യുപി.എസ്.കല്ലേക്കാട് (മൂലരൂപം കാണുക)
15:10, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→വിപുലമായ ക്ലാസ്സ് ലൈബ്രറിയും, സ്കൂൾ ലൈബ്രറിയും കുട്ടികളുടെ വായനശീലം വളർത്തുന്നതിന് ഉപകരിക്കുന്നു.കുട്ടികൾക്ക് സമയബന്ധിതമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സാമൂഹ്യ, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ
വരി 66: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി | === വിദ്യാരംഗം കലാ സാഹിത്യ വേദി : === | ||
== വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി വളരെ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. മാസംതോറും കലാസാഹിത്യ മത്സരങ്ങൾ നടത്തുകയും മികച്ചവരെ കണ്ടെത്തി. ആവശ്യമായ സാഹിത്യക്യാമ്പുകൾ സംഘടിപ്പിച് വിജയികളെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നു. സമൂഹത്തിലെ സാഹിത്യമേഘലയുമായി പരിചയമുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. == | == വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി വളരെ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. മാസംതോറും കലാസാഹിത്യ മത്സരങ്ങൾ നടത്തുകയും മികച്ചവരെ കണ്ടെത്തി. ആവശ്യമായ സാഹിത്യക്യാമ്പുകൾ സംഘടിപ്പിച് വിജയികളെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നു. സമൂഹത്തിലെ സാഹിത്യമേഘലയുമായി പരിചയമുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. == | ||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ | === ക്ലബ്ബ് പ്രവർത്തനങ്ങൾ : === | ||
== വിപുലമായ ക്ലാസ്സ് ലൈബ്രറിയും, സ്കൂൾ ലൈബ്രറിയും കുട്ടികളുടെ വായനശീലം വളർത്തുന്നതിന് ഉപകരിക്കുന്നു.കുട്ടികൾക്ക് സമയബന്ധിതമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സാമൂഹ്യ, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. പ്രതിമാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, നിരന്തരം വിലയിരുത്തപെടുകയും ചെയുന്നു == | == വിപുലമായ ക്ലാസ്സ് ലൈബ്രറിയും, സ്കൂൾ ലൈബ്രറിയും കുട്ടികളുടെ വായനശീലം വളർത്തുന്നതിന് ഉപകരിക്കുന്നു.കുട്ടികൾക്ക് സമയബന്ധിതമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സാമൂഹ്യ, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. പ്രതിമാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, നിരന്തരം വിലയിരുത്തപെടുകയും ചെയുന്നു == | ||
=== സ്കൂൾ അസംബ്ലി : === | |||
== നിത്യനെയെന്നോണം നടത്തപ്പെടുന്ന അസംബ്ലിയിൽ വിവിധ ഭാഷകളിയായി പത്രവായനയും, ശാസ്ത്രകാരന്മാരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. == | |||
== സ്കൂൾ റേഡിയോയുടെ പ്രവർത്തനത്തിന് ഞങ്ങൾ മികച്ച രീതിയിൽ തുടക്കം കുറിച്ചിട്ടുണ്ട്. News@22 എന്ന പേരിൽ കുട്ടികളുടെ ഒരു വാർത്താചാനലും സ്കൂളിന്റേതായിട്ടുണ്ട്. == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |