"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം (മൂലരൂപം കാണുക)
14:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 79: | വരി 79: | ||
*ഹയർ സെക്കണ്ടറി ക്ലാസ്മുറികൾ എല്ലാം ഹൈടെക്കായി. | *ഹയർ സെക്കണ്ടറി ക്ലാസ്മുറികൾ എല്ലാം ഹൈടെക്കായി. | ||
*ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോട്സ് റൂം ഇവ ഉണ്ട് | *ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോട്സ് റൂം ഇവ ഉണ്ട് | ||
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി | *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്. | ||
*ഉച്ചഭക്ഷണം | *ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്. | ||
* | *കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്. | ||
*സി.സി.ടി.വി. | *സി.സി.ടി.വി. | ||
* | *പൂന്തോട്ടം | ||
*വാട്ടർ | *വാട്ടർ പ്യൂരിഫയർ | ||
*നാപികിൻ വൈൻഡിംഗ് മെഷീൻ | *നാപികിൻ വൈൻഡിംഗ് മെഷീൻ | ||
*വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. | *വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. | ||
*കുട്ടികളുടെ സൈക്കിൾ, | *കുട്ടികളുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |