|
|
വരി 61: |
വരി 61: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.1937 വരെയുള്ള പറഞ്ഞുകേട്ട വസ്തുതകളെ ആധാരമാക്കിയുള്ളതാണ്. ഈ സ്കൂൾ താലൂക്ക് ബോർഡിൻെറ കീഴിലായിരുന്നു ആദ്യകാലത്ത്. സ്വാതന്ത്യസമരം മൂർദ്ധന്യാവസ്ഥയിൽ എത്തിയ കാലത്ത് പാശ്ചാത്യവിദ്യായഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ആ സ്കൂൾ നാട്ടുകാരിൽ ചിലർ തീവെയ്ക്കുകയും ചെയ്തു. അതിനുശേഷം ഈ സ്കൂളിൻെറ റിക്കാർഡുകൾ ഇന്നത്തെ കുലുക്കല്ലൂർ യു.പി. സ്കൂളിനോട് ചേർന്ന് അഞ്ചാംതരം വരെയുള്ള ബോർഡുസ്കൂളിലേക്ക് കൊണ്ടുപോയി. ആ ബോർഡ് സ്കൂൾ പിന്നീട് കുലുക്കല്ലൂർ യു.പി. സ്കൂൾ മാനേജർക്ക് കൈമാറുകയും അങ്ങനെ കുലുക്കല്ലൂർ യു.പി. സ്കൂൾ ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളുള്ള ഹയർ എലിമെൻററി മാനേജുമെൻറ് സ്കൂൾ ആകുകയും ചെയ്തു. | | പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. |
| | |
| ചുണ്ടമ്പറ്റ സ്കൂൾ തീവെച്ച ശേഷം കുറച്ചുകാലം ഇവിടെയുള്ളവർക്ക് സ്കൂൾ വിദ്യാഭ്യാസം ഇല്ലാതാകുകയും അക്ഷരങ്ങൾ വിരൽകൊണ്ട് മണലിലോ നിലത്തോ എഴുതി പഠിപ്പിക്കുകയും ആയിരുന്നു ചെയ്തിരുന്നതത്രെ.
| |
| | |
| അങ്ങനെയിരിക്കുമ്പോൾ ചുണ്ടമ്പറ്റക്കാർക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി. അന്ന് താലൂക്ക് ബോർഡ് മാറി ഡിസ്ട്രിക്ട് ബോർഡാകുകയും മലബാർ ജില്ലക്ക് ഒരു ബോർഡ് നിലവിൽ വരികയും ചെയ്തു.
| |
| | |
| കൊള്ളിവച്ച സ്കൂളിൻെറ ജന്മാവകാശം മണ്ടലക്കോട്ടിൽ പൊരുതക്കാവിലേക്കായിരുന്നു.ചെർപ്പുളശ്ശേരിയിലെ തലക്കൊടിയിൽ കുഞ്ഞൻ നെടുങ്ങാടി ജില്ലാബോർഡുമായി ബന്ധപ്പെട്ടപ്പോൾ കെട്ടിടം ഉണ്ടാക്കിത്തന്നാൽ പഴയസ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങാമെന്നും,കെട്ടിടത്തിന്ബോർഡിൽ നിന്നും മാസവാടക അനുവദിക്കാമെന്നും പറഞ്ഞു.കാളിതൊടി അയ്യമമ്പുള്ളി, വലിയതൊടി , ചെറ്ക്കാതൊടി എന്നി ഭവനങ്ങളിലെ തിരുമുൽപ്പാടന്മാരുടെ സഹായത്തോടെ തെക്കുവടക്കായി നിൽക്കുന്ന പഴയകെട്ടിടമുണ്ടാകുകയും ചെയ്തു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരുകൊല്ലത്തെ എടവപ്പാതിയിലെ കാറ്റിലും മഴയിലും കെട്ടിടം അങ്ങനെത്തന്നെ കിഴക്കോട്ട് നീങ്ങി.കുഞ്ഞൻ നെടുങ്ങാടി സ്വന്തംചെലവിൽ കെട്ടിടം പണിയുകയും അഞ്ച് ക്ലാസ്സുവരെയുള്ള എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇന്നത്തെ മുതിർന്ന തലമുറ പഠിച്ചിരുന്ന ചുണ്ടമ്പറ്റ സ്കൂൾ.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |