Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ ഉൾപ്പെടുത്തി
(ഫോട്ടോ ഉൾപ്പെടുത്തി)
(ഫോട്ടോ ഉൾപ്പെടുത്തി)
വരി 45: വരി 45:

കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.

'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''

[[പ്രമാണം:15366basheernw.png|ലഘുചിത്രം|268x268ബിന്ദു]]

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ

കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.

'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
[[പ്രമാണം:15366nallainagu.png|ലഘുചിത്രം|230x230ബിന്ദു]]

സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി  ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.

==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
[[പ്രമാണം:15366sansinagu.jpg|ലഘുചിത്രം|196x196ബിന്ദു]]
സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത്  ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി .  പ്രസിഡൻറ്    H.M ജോൺസൺ കെ.ജി  വൈ .പ്രസിഡൻറ്  സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ്  സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു  ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.

==== ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം ====

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402966" എന്ന താളിൽനിന്ന് ശേഖരിച്ചത്