Jump to content
സഹായം

Login (English) float Help

"യു പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
ആലപ്പുഴ  ജില്ലയിൽ  മാവേലിക്കര സബ്ജില്ലയിൽ അറന്നൂറ്റിമംഗലം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് അറന്നൂറ്റിമംഗലം അപ്പർ പ്രൈമറി സ്കൂൾ  
ആലപ്പുഴ  ജില്ലയിൽ  മാവേലിക്കര സബ്ജില്ലയിൽ അറന്നൂറ്റിമംഗലം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് അറന്നൂറ്റിമംഗലം അപ്പർ പ്രൈമറി സ്കൂൾ  


തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നു  അൻപൊലി      നടത്തുന്ന (അയ്യം )പറമ്പ്  അമ്പിലിട്ടയ്യം എന്നാകുകയും പിന്നീട് ലോപിച്ച് അറന്നൂറ്റിമംഗലംആകുകയുംചെയ്തു എന്നു പറയപ്പെടുന്നു
തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നു  അൻപൊലി      നടത്തുന്ന (അയ്യം )പറമ്പ്  അമ്പിലിട്ടയ്യം എന്നാകുകയും ചെയ്തു.


  അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂ ൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട് [[യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ചരിത്രം|കൂടുതൽവായിക്കുക]]  
അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂ ൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്  
 
  [[യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ചരിത്രം|കൂടുതൽവായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402731" എന്ന താളിൽനിന്ന് ശേഖരിച്ചത്