Jump to content
സഹായം

"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(m)
No edit summary
വരി 59: വരി 59:
കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിതത്തെ കുട്ടികൾക്ക് എളുപ്പമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് ഗണിത ക്ലബ്.
കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിതത്തെ കുട്ടികൾക്ക് എളുപ്പമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് ഗണിത ക്ലബ്.


ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ സ്കൂൾ തല ഗണിത പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം ഗണിതം മധുരം എന്ന പ്രവർത്തനമാണ് ഒരു ഒരു ഗണിത ചോദ്യം ബോർഡിൽ പ്രദർശിപ്പിക്കുകയും അതിന്റെ ഉത്തരം ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അതിൽനിന്ന് വിജയികളെ തെരഞ്ഞെടുത്ത് അവർക്ക് സമ്മാനങ്ങൾ നൽകുന്നു സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുന്ന പ്രവർത്തനമാണിത്. ടാൻഗ്രാം നിർമ്മാണം, ടാൻഗ്രാം ഉപയോഗിച്ച് ആൽബം നിർമിക്കുകയും ചെയ്തു, ഒറിഗാമി, പേപ്പറുകൾ ഉപയോഗിച്ച് വിവിധങ്ങളായ രൂപങ്ങൾ നിർമ്മിക്കുകയും അവയുടെ നിർമ്മാണരീതി വിശദീകരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത് നമ്പർ പാറ്റേൺ ജോമട്രിക്കൽ, പാറ്റേൺ, ഗണിത പസ്സിൽ, ഗണിത കളികള്, ഗണിത ക്വിസ്, ഗണിത നാടകം ഗണിത നാടകത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര പരിഷത്തിന് ആഭിമുഖ്യത്തിൽ നടത്തിയപ്പോൾ രണ്ടാംസ്ഥാനവും നേടാനായി, ഗണിത മാഗസിൻ എൽപി യുപി തലങ്ങളിൽ ഗണിത,, മാഗസിനുകൾ നിർമ്മിച്ചു , എൽപി യുപി തലത്തിൽ ആഴ്ചചന്ത സംഘടിപ്പിച്ചു, ഇതിലൂടെ കുട്ടികൾക്ക് അവരുടെ വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഒപ്പം അവയുടെ അളവ് തൂക്കങ്ങളും വിലയും പഠിക്കാൻ സാധിച്ചു.
ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ സ്കൂൾ തല ഗണിത പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം ഗണിതം മധുരം എന്ന പ്രവർത്തനമാണ് ഒരു ഒരു ഗണിത ചോദ്യം ബോർഡിൽ പ്രദർശിപ്പിക്കുകയും അതിന്റെ ഉത്തരം ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അതിൽനിന്ന് വിജയികളെ തെരഞ്ഞെടുത്ത് അവർക്ക് സമ്മാനങ്ങൾ നൽകുന്നു സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുന്ന പ്രവർത്തനമാണിത്. ടാൻഗ്രാം നിർമ്മാണം, ടാൻഗ്രാം ഉപയോഗിച്ച് ആൽബം നിർമിക്കുകയും ചെയ്തു, ഒറിഗാമി, പേപ്പറുകൾ ഉപയോഗിച്ച് വിവിധങ്ങളായ രൂപങ്ങൾ നിർമ്മിക്കുകയും അവയുടെ നിർമ്മാണരീതി വിശദീകരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത് നമ്പർ പാറ്റേൺ ജോമട്രിക്കൽ, പാറ്റേൺ, ഗണിത പസ്സിൽ, ഗണിത കളികള്, ഗണിത ക്വിസ്, ഗണിത നാടകം ഗണിത നാടകത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര പരിഷത്തിന് ആഭിമുഖ്യത്തിൽ നടത്തിയപ്പോൾ രണ്ടാംസ്ഥാനവും നേടാനായി, ഗണിത മാഗസിൻ എൽപി യുപി തലങ്ങളിൽ ഗണിത,, മാഗസിനുകൾ നിർമ്മിച്ചു , എൽപി യുപി തലത്തിൽ ആഴ്ചചന്ത സംഘടിപ്പിച്ചു, ഇതിലൂടെ കുട്ടികൾക്ക് അവരുടെ വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഒപ്പം അവയുടെ അളവ് തൂക്കങ്ങളും വിലയും പഠിക്കാൻ സാധിച്ചു.<gallery>
പ്രമാണം:35338-24.jpg
പ്രമാണം:35338-32.jpg
പ്രമാണം:35338-34.jpg
പ്രമാണം:35338-20.jpg
പ്രമാണം:35338-13.jpg
പ്രമാണം:35338-29.jpg
പ്രമാണം:35338-40.jpg
പ്രമാണം:35338-44.jpg
പ്രമാണം:35338-23.jpg
പ്രമാണം:35338-50.jpg
പ്രമാണം:35338-6.jpg
</gallery>


=== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ===
=== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ===
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402645" എന്ന താളിൽനിന്ന് ശേഖരിച്ചത്