Jump to content
സഹായം

Login (English) float Help

"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.

[[പ്രമാണം:36275School Preveshanolsvam.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

=== അസംബ്ലി ===
=== അസംബ്ലി ===
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402463" എന്ന താളിൽനിന്ന് ശേഖരിച്ചത്