Jump to content
സഹായം

"എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''<big><u>എൻ എം എൽ പി സ്കൂൾ, മണ്ണാരത്തറ</u></big>'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
'''<big><u>എൻ എം എൽ പി സ്കൂൾ, മണ്ണാരത്തറ</u></big>'''
'''<big>എം എൽ പി സ്കൂൾ, മണ്ണാരത്തറ</big>'''
 
പത്തനംതിട്ടയിലെ റാന്നി എന്ന മലയോര ഗ്രാമത്തിൽ മണ്ണാറത്തറ എന്ന സ്ഥലത്തു സ്ഥാപിതമായ ഒരു എയ്ഡഡ്‌ സ്കൂൾ ആണ്  എൻ എം എൽ പി സ്കൂൾ മണ്ണാറത്തറ . ഈ സ്കൂൾ ഇവിടെ സ്ഥാപിതമാകുന്നതിനു ഒരു കാരണം ഉണ്ട്. വിദ്യാഭ്യാസത്തിനു വളരെ മൂല്യം കല്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അതുപോലെ തന്നെ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പതിവ് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തു മണ്ണാറത്തറ നിവാസികളായ ജനവിഭാഗത്തിന് ഒരു സ്കൂൾ തങ്ങളുടെ പ്രദേശത്തും വേണമെന്ന ആഗ്രഹത്താൽ മനുഷ്യ സ്നേഹിയായ ഇംഗ്ലണ്ട്കാരനായ  ബ്രദറൺ മിഷ്നറി ഈ. എച്ച്. നോയൽ സായിപ്പ് അവർകൾ ദൈവിക പ്രേരണയാൽ തന്റെ സുവിശേഷ പ്രവർത്തങ്ങളോടൊപ്പം നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിക്കും വേണ്ടി കുമ്പനാട്ട് താമസിച്ചു പ്രവർത്തിച്ചു വിദ്യാലങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഈ സാഹചര്യത്തിൽ മണ്ണാറത്തറ ദേശ നിവാസികളും ബ്രദറൺ സഭയും കൂടി നോയൽ സായിപ്പിനെ സമിപ്പിക്കുകയും 1926-ൽ നോയൽ സായിപ്പിന്റെ സഹായത്തോടെ ഈ സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402049" എന്ന താളിൽനിന്ന് ശേഖരിച്ചത്